HomeEntertainment
Entertainment
Cinema
ആരുടെ മുന്നിലും ഒന്നും തെളിയിച്ച് കാണിക്കാനില്ല : ദാമ്പത്യ ജീവിതത്തില്‍ വഴക്ക് സ്വാഭാവികം : പ്രതികരണവുമായി നടി ഭാവന
ചെന്നൈ: മലയാള സിനിമയില്‍ നിരവധി ആരാധകരുള്ള നടിയാണ് ഭാവന. അടുത്തകാലത്തായി മോളിവുഡില്‍ സജീവമല്ലെങ്കിലും ഇന്നും ആരാധകരുടെ പ്രിയപ്പെട്ട താരമാണവര്‍.ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചിരിക്കുകയാണ് ഭാവന. തനിക്ക് ആരുടെ മുന്നിലും...
Cinema
ഇത് ഖുറേഷി അബ്രാമിന്റെ വിളയാട്ടം; അർദ്ധരാത്രി അപ്രതീക്ഷിത അപ്ഡേറ്റുമായി എംപുരാൻ; ട്രെയിലർ പുറത്ത്
ആരാധകർ കാത്തിരുന്ന എംപുരാൻ ട്രെയിലർ പുറത്തിറക്കി ആശീർവാദ് സിനിമാസ്. അർദ്ധരാത്രിയിൽ പുറത്തിറക്കിയ ട്രെയിലർ ഇതിനോടകം കണ്ടത് 5 ലക്ഷത്തിൽപ്പരം ആളുകളാണ്. ട്രെയിലർ പുറത്തിറക്കി 1 മണിക്കൂറിനകമാണ് ഇത്രയും പ്രേക്ഷകശ്രദ്ധ. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ്...
Cinema
ഇത് ബേസിൽ കാലം; തിയേറ്റർ ഹിറ്റിനു ശേഷം ഹോട്ട്സ്റ്റാറിനും നമ്പര്‍ വണ്ണായി ബേസിൽ ചിത്രം ‘പൊൻമാൻ’
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് പൊൻമാൻ. തിയേറ്ററുകളിൽ ഹിറ്റടിച്ച ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. ഒടിടിയിൽ എത്തിയതിന് പിന്നാലെ...
Cinema
“സിനിമയുടെ കഥ ആദ്യം കേട്ടപ്പോള്‍ ആദ്യം കാര്യമായൊന്നും മനസിലായില്ല; ‘വിക്രം’ എന്ന പേര് കേട്ടതും ഞാൻ ഫ്ലാറ്റ്” ; സുരാജ്
വിക്രം ഫാൻസ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വീര ധീര സൂരന്‍. വിക്രത്തിന് പുറമെ മലയാളികളുടെ പ്രിയനടന്‍ സുരാജ് വെഞ്ഞാറമൂടും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെ ആദ്യ തമിഴ് ചിത്രമാണ് വീര ധീര...
Cinema
കഴിഞ്ഞ മാസം മലയാളത്തിൽ പുറത്തിറങ്ങിയത് 16 സിനിമകൾ; സിനിമ ബജറ്റും തിയേറ്റർ കളക്ഷനും പുറത്തുവിട്ട് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍
കൊച്ചി: ഫെബ്രുവരി മാസത്തെ മലയാളം സിനിമകളുടെ ബജറ്റും തിയേറ്റർ കളക്ഷനും പുറത്തുവിട്ട് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഓരോ സിനിമയുടേയും ബജറ്റും കളക്ഷൻ തുകയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ടിട്ടുണ്ട്. ഈ കണക്കുകൾ പ്രകാരം...