HomeEntertainment

Entertainment

‘എന്നോടു സ്നേഹമുള്ള ഏതോ ചേട്ടനോ ചേച്ചിയോ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‍തു’: ബാലതാരം ദേവനന്ദ

ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്ന് ബാലതാരം ദേവനന്ദ. ദേവനന്ദ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ബ്ലോക്ക് ചെയ്തെന്ന് പലരും വിചാരിച്ചെന്നും സത്യത്തിൽ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താരം പറയുന്നു. രാജഗിരി സ്‍കൂളിൽ പഠിക്കുന്ന...

ഈ യുവ ഹിറ്റ് സംവിധായകനുമായി ഇനി നാനി കൈകോർക്കില്ല; ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് നാനി. തമിഴിലെ യുവ ഹിറ്റ് സംവിധായകൻ സിബി ചക്രവര്‍ത്തിയും നാനിയും ഒന്നിക്കുന്നു എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മറ്റ് തിരക്കുകളും സാമ്പത്തിക പ്രതിസന്ധികളെയും തുടര്‍ന്ന് ആ...

ഇഫ്താറിൽ മുസ്ലിങ്ങളെ അപമാനിച്ചു’; പരിപാടിയിൽ പങ്കെടുത്തവരിൽ മദ്യപാനികളും ഗുണ്ടകളും;നടൻ വിജയ്ക്കെതിരെ പൊലീസ് കമ്മീഷണർക്ക് പരാതി

ചെന്നൈ : നടനും രഷ്ട്രീയനേതാവുമായ വിജയ്ക്കെതിരെ പരാതി.തമിഴ്നാട് സുന്നത്ത് ജമാഅത്താണ് താരത്തിനെതിരെ പരാതി നല്‍കിയത്. ചെന്നൈയില്‍ സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ പാര്‍ട്ടിയുടെ പേരിലാണ് പരാതി. പരിപാടിയിൽ പങ്കെടുത്തവരിൽ പലരും മദ്യപാനികളും ഗുണ്ടകളുമാണെന്നും അത്തരം...

പൊളി ലുക്കിൽ മോഹൻലാൽ, ഹൃദയപൂർവ്വം ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ ; രാവണപ്രഭു വൈബ് എന്ന് ആരാധകർ

സിനിമ ഡസ്ക് : മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ ഹൃദയപൂർവ്വം എന്ന ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നാൽ അത് സോഷ്യൽ മീഡിയയിൽ വൈറലാവുന്ന കാഴ്ചയാണുള്ളത്. സിനിമയുടെ പൂജ ചടങ്ങ് മുതൽ ഇങ്ങോട്ട് എല്ലാ ലൊക്കേഷൻ ചിത്രങ്ങളും...

“എന്നെ ചെളിവാരി എറിയുന്നു’: സത്യത്തിന് നിരക്കാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചു” ;  പൊട്ടിത്തെറിച്ച് ഗായിക കൽപ്പന രാഘവേന്ദ്ര 

ചെന്നൈ: മാര്‍ച്ച് 4നാണ് ഗായിക കൽപ്പന രാഘവേന്ദ്രറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൈദരാബാദിലെ നിസാംപേട്ടിലെ വസതിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്നത്. എന്നാൽ ഇത് വാസ്തവിരുദ്ധമാണെന്ന് പറഞ്ഞ് പിന്നീട് കല്‍പ്പനയുടെ ബന്ധുക്കള്‍ തന്നെ രംഗത്ത്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics