HomeEntertainment

Entertainment

എമ്പുരാനോട് കൊമ്പ് കോർക്കാൻ ഒരുങ്ങി ചിയാൻ; ‘വീര ധീര സൂരൻ’ മാർച്ച് അവസാനമെത്തും

ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് വീര ധീര സൂരൻ. വിക്രമിന്റെ കഴിഞ്ഞ ഏതാനും റിലീസുകൾക്ക് തിയേറ്ററുകളിൽ വലിയ വിജയം നേടാനായിട്ടില്ല. വലിയ പ്രതീക്ഷയോടെ എത്തിയ...

“സിനിമയുടെ അവസാന ഭാഗങ്ങൾ കണ്ണ് നിറയിച്ചു എന്ന് ഷങ്കർ”; ഷങ്കർ സിനിമകൾ കണ്ടു വളർന്ന ഒരു പയ്യൻ ഈ വാക്കുകൾ സ്വപ്നതുല്യമെന്ന് ‘ഡ്രാഗൺ’

അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ നടൻ പ്രദീപ് രംഗനാഥൻ നായകനായ ഡ്രാഗൺ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണം നേടുന്ന സിനിമയെ പ്രശംസിച്ചെത്തിയിരിക്കുകയാണ് സംവിധായകൻ ഷങ്കർ. ഡ്രാഗൺ ഒരു മികച്ച...

വന്നത് വമ്പൻ ഹൈപ്പിൽ; തിയേറ്ററിൽ തകര്‍ന്നടിഞ്ഞ് അജിത്തിന്റെ വിഡാമുയര്‍ച്ചി; ഒടിടി സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

അജിത്ത് കുമാര്‍ നായകനായി വന്ന ചിത്രമാണ് വിടാമുയര്‍ച്ചി. അജിത്തിന്റെ വിടാമുയര്‍ച്ചി ആഗോളതലത്തില്‍ 136 കോടിക്ക് മാത്രമാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്ളകിസിലൂടെയാണ് അജിത് കുമാറിന്റെ വിടാമുയര്‍ച്ചി ഒടിടിയില്‍ എത്തുക. ചിത്രത്തിന്റെ സ്‍ട്രീമിംഗ് മാര്‍ച്ച്...

മനസ്സ് നിറയ്ക്കുന്ന മനോഹര സിനിമാനുഭവം, വയലൻസ് വിട്ടുപിടിച്ച് ഉണ്ണി മുകുന്ദൻ

പ്രണയം, വിവാഹം, ഗർഭധാരണം തുടങ്ങിയവയൊക്കെ പലപ്പോഴും പല രീതിയിൽ മലയാളത്തിൽ സിനിമകള്‍ക്ക് വിഷയമായിട്ടുള്ളതാണ്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു മെയിൽ ഗൈനക്കോളജിസ്റ്റിന്‍റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ഏറെ രസകരമായി എന്നാൽ വിഷയത്തിന്‍റെ ഗൗരവം...

ആരാദകരുടെ പ്രവാഹം; സോഷ്യൽ മീഡിയ തൂക്കി മോഹൻലാൽ

അടുത്തിടെയായി സോഷ്യല്‍ മീഡിയ മലയാളി താരം മോഹൻലാല്‍ നിറഞ്ഞുനില്‍ക്കുകയാണ്. തുടരെയായി വമ്പൻ പ്രൊജക്റ്റുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിലും ജോയിൻ ചെയ്‍തു. ഇപ്പോഴിതാ വെളുത്ത വസ്‍ത്രം ധരിച്ചെത്തുന്നതിന്റെ ഒരു വീഡിയോയാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics