HomeEntertainment
Entertainment
Entertainment
സിനിമാ തർക്കം രൂക്ഷം; പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പിന്തുണയുമായി ഫിലിം ചേംബർ
സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജൂണ്‍ 1 മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ചിരിക്കുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പിന്തുണയുമായി ഫിലിം ചേംബര്‍. നിര്‍മാതാക്കള്‍ക്ക് പിന്തുണ ഉറപ്പാക്കാന്‍ 24ന് കൊച്ചിയില്‍ സംഘടനയുടെ യോഗം ചേരുമെന്ന്...
Entertainment
പുളിക്കൽ കവലയിൽ വടംവലി മാമാങ്കം 16ന്
പുളിക്കൽ കവല: നവദർശന കലാ-കായിക-സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പുളിക്കൽ കവല ഫെസ്റ്റിനോടനുബന്ധിച്ച് മൂന്നാത് വടംവലി മാമാങ്കം 16ന് പുളിക്കൽ കവല സെന്‍റ് മേരീസ് സീറോ മലബാർ ചർച്ച് മൈതാനത്ത് നടക്കും. വൈകിട്ട് 5ന്...
Entertainment
ആന്റണി പെരുമ്പാവൂരിന് വ്യക്തിപരമായ താത്പര്യങ്ങളില്ല; ആർക്കോ വേണ്ടി വിഴുപ്പലക്കുകയാണെന്ന് സുരേഷ് കുമാർ
ജൂൺ ഒന്ന് മുതൽ സിനിമാ സമരം പ്രഖ്യാപിച്ചുകൊണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സുരേഷ് കുമാർ നടത്തിയ വാർത്താ സമ്മേളനം വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. വിവിധ സിനിമാ സംഘടനകൾ ചേർന്നെടുത്ത തീരുമാനമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു...
Entertainment
കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയിൽ വോക്കൽ ട്രെയിനിങ് ക്ലാസ് ആരംഭിക്കുന്നു
കോട്ടയം: ഒരു ഗാനം നന്നായി പാടുന്നതിനു വേണ്ടയുള്ള പരിശീലനം കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയിൽ പുതുതായി ആരംഭിക്കുന്നു. മെഡിറ്റേഷൻ, ബ്രീതിങ് എക്സർസൈസ്, വ്യത്യസ്തമായ ആലാപനശൈലി, ഗാന അവതരണം എന്നി വിഷയങ്ങൾക്ക് മികച്ച അധ്യാപകർ ക്ലാസുകൾ...
Entertainment
ചെമ്മണ്ണൂർ ജുവലേഴ്‌സിന്റെ പുതിയ ഷോറും ഉദ്ഘാടനം; മൊണാലിസ കേരളത്തിൽ എത്തി
മഹാ കുംഭമേളയിലൂടെ വൈറലായ 'മൊണാലിസ'എന്ന് അറിയപ്പെടുന്ന മോണി ബോൻസ്ലെ കോഴിക്കോട് എത്തി. സഹോദരനൊപ്പമാണ് മൊണാലിസ എത്തിയത്. കേരളത്തില്‍ വന്നതില്‍ സന്തോഷമുണ്ടെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും മൊണാലിസ പ്രതികരിച്ചു.കോഴിക്കോട് ചെമ്മണ്ണൂർ ജുവലേഴ്‌സിന്റെ പുതിയ ഷോറും ഉദ്ഘാടനത്തിനാണ്...