HomeEntertainment
Entertainment
Cinema
രണ്ടു വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിലേക്ക്…6382 ഷോകൾ! അഡ്വാൻസ് ബുക്കിംഗിൽ ഞെട്ടിച്ച് ‘വിടാമുയർച്ചി’; കളക്ഷൻ റിപ്പോർട്ട്…
തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ പ്രധാനിയാണ് അജിത്ത് കുമാര്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ ഒരു ചിത്രം തിയറ്ററുകളില്‍ എത്തിയിട്ട് രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 2023 ജനുവരിയില്‍ എത്തിയ തുനിവ് ആണ് അജിത്ത് നായകനായി...
Entertainment
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര; ഇന്ത്യൻ ടീമിൽ വീണ്ടും മാറ്റം; ബുമ്രയെ ഒഴിവാക്കി
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ വീണ്ടും മാറ്റം വരുത്തി ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ താരമായ വരുണ്‍ ചക്രവര്‍ത്തിയെ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ അവസാന...
Entertainment
എത്ര പെട്ടെന്നാണ് സമയം കടന്നു പോകുന്നത്…കറുത്ത മുത്തിലെ ബാലമോളെ കണ്ട് അമ്പരന്ന് ആരാധകര്‍; വൈറലായി അക്ഷര കിഷോറിന്‍റെ പുതിയ ചിത്രങ്ങള്‍
'കറുത്ത മുത്ത്' എന്ന സീരിയലിലെ 'ബാലമോളെ' ഓർമയില്ലേ? ഡോക്ടര്‍ ബാലചന്ദ്രന്റെയും കാര്‍ത്തുവിന്റെയും മകളായ ബാലയെ.. മിനിസ്ക്രീനിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ബാലമോളുടേത്. ബാലമോളെ അവതരിപ്പിച്ച അക്ഷര കിഷോറിനെയും പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്....
Cinema
സംവിധായകനായി ആര്യൻ ഖാൻ; അഭിനയിച്ചു കിങ് ഖാൻ…നെറ്ഫ്ലിക്സ് ടിവി ഷോയുടെ ടൈറ്റിൽ ടീസർ പുറത്ത്
ഇന്ത്യൻ സിനിമയുടെ കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പിതാവിന്റെ പാത പിന്തുടരാൻ ഒരുങ്ങുന്നു. എന്നാൽ നടനായല്ല ക്യാമറയ്ക്ക് പിറകിൽ നിൽക്കാൻ ആണ് ആര്യൻ ഖാൻ താൽപര്യപ്പെടുന്നത്. ആര്യൻ ഖാന്റെ...
Cinema
ചിരിപ്പിച്ച് ചിരിപ്പിച്ച് കുടുംബ പ്രേക്ഷകരിലേക്ക്; മികച്ച പ്രതികരണം നേടി വിനീതിന്റെ ‘ഒരു ജാതി ജാതകം’
കൊച്ചി: വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹിറ്റ് മേക്കർ എം മോഹനൻ സംവിധാനം ചെയ്ത ഒരു ജാതി ജാതകം മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്നു. തികഞ്ഞ ഒരു കുടുംബചിത്രം...