HomeEntertainment
Entertainment
Cinema
താനും ധനുഷുമായുള്ള ബന്ധമിത്; ഒടുവിൽ ഡേറ്റിംഗ് വാര്‍ത്തകളിൽ പ്രതികരിച്ച് മൃണാൾ താക്കൂർ
തമിഴ് നടൻ ധനുഷുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടി മൃണാൽ താക്കൂർ. പരക്കുന്നത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും ധനുഷ് ഒരു നല്ല സുഹൃത്ത് മാത്രമാണെന്നും മൃണാൽ പറഞ്ഞതായി തെന്നിന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു....
Cinema
ഫെഫ്ക പി ആര്‍ ഒ യൂണിയന്‍ തെരഞ്ഞെടുപ്പ്; എബ്രഹാം ലിങ്കൺ പ്രസിഡന്റ്, അജയ് തുണ്ടത്തിൽ സെക്രട്ടറി
കൊച്ചി : മലയാള ചലച്ചിത്ര മേഖലയിലെ പി ആർ ഓ മാരുടെ സംഘടനയായ ഫെഫ്ക പി ആർ ഒ യൂണിയൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.എബ്രഹാം ലിങ്കൺ ആണ് പ്രസിഡന്റ്, സെക്രട്ടറി അജയ് തുണ്ടത്തിൽ....
Cinema
“ഇയാള്‍ ശരിയാവുമോ എന്ന് ഞാന്‍ ലോകേഷിനോട് ചോദിച്ചു? അഭിനയിച്ച രണ്ട് മൂന്ന് സീനുകള്‍ കണ്ട ഞാന്‍ ഞെട്ടിപ്പോയി; എന്തൊരു നടന്‍! ദൈവമേ”; കൂലിയിലെ സൗബിൻ്റെ പ്രകടനത്തെ പുകഴ്ത്തി രജനീകാന്ത്
പാന്‍ ഇന്ത്യന്‍ തലത്തില്‍ പ്രീ റിലീസ് ശ്രദ്ധ നേടിയിട്ടുള്ള തമിഴ് ചിത്രമാണ് കൂലി. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ രജനികാന്ത് ആദ്യമായി നായകനാവുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രധാന യുഎസ്പി. ഒപ്പം മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള...
Cinema
ഇഷ്ട നടൻ ആരെന്ന് സഞ്ജുവിനോട് ചോദ്യം? ഒന്നല്ല തൻ്റെ പ്രിയപ്പെട്ടവർ രണ്ടു പേരെന്ന് മറുപടി; മമ്മൂക്കയും, ലാലേട്ടനും അല്ലാത്ത സഞ്ജുവിൻ്റെ പ്രിയതാരങ്ങളായത് ഇവർ
മലയാള സിനിമയിലെ ഇഷ്ടനടന്മാർ ആരെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും മോഹൻലാൽ അല്ലെങ്കിൽ മമ്മൂട്ടി എന്ന പേരാണ് സ്ഥിരമായി പറയാറുള്ളത്. അടുത്ത കാലത്തായി ഫഹദ് ഫാസിലിനും പാൻ ഇന്ത്യൻ ലെവൽ റീച്ച് ഉണ്ട്. സഞ്ജുവിനോട്...
Cinema
“അത് വിവാദ പോസ്റ്റ് അല്ല; താൻ ഫേയ്സ്ബുക്കിൽ എഴുതിയ കവിത”; പൊലീസ് സ്റ്റേഷനിൽ മറുപടി നൽകി വിനായകൻ; കേസെടുക്കാൻ വകുപ്പില്ലെന്ന് കണ്ട് വിട്ടയച്ചു
കൊച്ചി: വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ നടൻ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ച് കൊച്ചി സൈബർ പൊലീസ്. വിനായകനെതിരെ കേസെടുക്കാനുള്ള വകുപ്പില്ലെന്ന് കണ്ടാണ് പൊലീസ് വിട്ടയച്ചത്. താൻ ഫേയ്സ്ബുക്കിൽ കവിത എഴുതിയതാണെന്ന് വിനായകൻ പ്രതികരിച്ചു....