HomeEntertainment
Entertainment
Cinema
“സല്യൂട്ട് ലാലേട്ടാ, സല്യൂട്ട് രാജു, സല്യൂട്ട് മുരളിച്ചേട്ടാ…ഈ കഥാപാത്രത്തിന്‍റെ ഏറ്റവും വലിയ മാസ് ഡയലോഗ് ഇതാണ്”; ‘എമ്പുരാന്‍’ ചീഫ് അസോസിയേറ്റ്
മലയാളി സിനിമാപ്രേമികള്‍ ഏറ്റവും കാത്തിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാന്‍. വലിയ വിജയം നേടിയ, പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗം. കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണ് എമ്പുരാന്‍റെ റിലീസ് തീയതി അണിയറക്കാര്‍ പ്രഖ്യാപിച്ചത്....
Entertainment
“ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് തന്‍റെ വാതിലില്‍ മുട്ടിയവൻ; അയാളെ ഇതുപോലെ കാണുന്നതിൽ എനിക്ക് സന്തോഷം”; നടൻ വിശാലിനെതിരെ ഗായിക സുചിത്ര
ചെന്നൈ: നടന്‍ വിശാലിന്‍റെ ആരോഗ്യ സ്ഥിതി കോളിവുഡില്‍ ചര്‍ച്ച വിഷയമാണ്. വിശാലിന്‍റെ ചിത്രം മധ ഗജ രാജ റിലീസാകാന്‍ പോവുകയാണ്. എന്നാല്‍ ഈ ചിത്രത്തിന്‍റെ ലോഞ്ചിന് എത്തിയ വിശാലിനെ കണ്ട് സിനിമ ലോകം...
Entertainment
“നെപ്പോട്ടിസത്തിന്‍റെ ഉത്പന്നമാണ് ഇന്ദിര ഗാന്ധി”; വിവാദ പ്രസ്താവനയുമായി കങ്കണ റണൗട്ട്
ദില്ലി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രിവിലേജായ ഒരു പശ്ചാത്തലമുള്ളയിരുന്നുവെന്നും നെപ്പോട്ടിസത്തിന്‍റെ ഉത്പന്നം ആയിരുന്നുവെന്നും നടിയും ബിജെപിഎ എംപിയുമായ കങ്കണ റണൗട്ട്. കങ്കണ ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്ന ചിത്രമായ എമർജൻസിയുടെ പ്രമോഷനിടെയാണ് കങ്കണയുടെ വിവാദ...
Cinema
“ജയചന്ദ്രൻ ജ്യേഷ്ഠ സഹോദരൻ; അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കുമായിരുന്നു”; ഓർമിച്ച് മോഹൻലാൽ
വിടവാങ്ങിയ മലയാളത്തിന്റെ പ്രിയ ഭാവഗായകൻ പി ജയചന്ദ്രനെ ഓർത്ത് നടൻ മോഹൻലാൽ. ജയചന്ദ്രൻ ജ്യേഷ്ഠ സഹോദരൻ ആയിരുന്നുവെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹം മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ...
Entertainment
“ജയേട്ടൻ്റെ വിയോഗം വേദനിപ്പിക്കുന്നത്”; അനുശോചനം രേഖപ്പെടുത്തി കെ.എസ് ചിത്ര
തിരുവനന്തപുരം: പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗായിക കെ എസ് ചിത്ര. ജയേട്ടൻ്റെ പെട്ടെന്നുള്ള വിയോഗവാർത്ത കേട്ട് അഗാധമായ ദുഃഖം തോന്നി. ഞാൻ എൻ്റെ സ്റ്റേജ് ഷോകൾ ആരംഭിച്ചത് അദ്ദേഹത്തോടൊപ്പമായിരുന്നു. തൃശ്ശൂരിലുളള...