HomeEntertainment
Entertainment
Cinema
“നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല; ബെലോയിലെ കാര്യങ്ങളാണ്”; വിജയ് ബാബുവിന് മറുപടിയുമായി സാന്ദ്ര തോമസ്
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മുഖ്യ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ തനിക്ക് യോഗ്യതയില്ലെന്ന് ആരോപിച്ചുകൊണ്ടുള്ള വിജയ് ബാബുവിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് മറുപടിയുമായി സാന്ദ്ര തോമസ്. 10 വര്‍ഷം മുന്‍പ് ഫ്രൈഡേ ഫിലിം ഹൗസുമായുള്ള ബന്ധം...
Cinema
അമ്മ തിരഞ്ഞെടുപ്പ്: ആകെ അംഗങ്ങള്‍ 507; വോട്ടർ പട്ടികയിൽ കമല്‍ ഹാസനും, തബുവും ഉൾപ്പെടെയുള്ള വലിയ താരനിര
താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്നതിനായുള്ള തെരഞ്ഞെടുപ്പ് ഈ മാസം 15 നാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിരിക്കുന്ന വോട്ടര്‍ പട്ടികയില്‍ പല കൗതുകങ്ങളുമുണ്ട്. 507 അംഗങ്ങളുള്ള സംഘടനയുടെ തെരഞ്ഞെടുപ്പില്‍ കമല്‍ ഹാസനും താല്‍പര്യമുള്ളപക്ഷം...
Cinema
“മാധുര്യമുള്ള ഒരു യാദൃശ്ചികത. ഊഷ്മളതയുള്ള, സമീപിക്കാനാവുന്ന ഒരാള്‍”; മുഖ്യമന്ത്രിക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് അഹാന കൃഷ്‍ണ
മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് നടി അഹാന കൃഷ്ണ. ഒരു യാത്രയ്ക്കിടെയുള്ള അപ്രതീക്ഷിത സെല്‍ഫിയാണ് അഹാന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. അഹാനയുടെ പിന്‍സീറ്റില്‍ ഇരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ചിത്രത്തില്‍ കാണാം....
Cinema
“സാന്ദ്ര തോമസിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല; ഓഹരിയോ അതിലധികമോ കൈപ്പറ്റിക്കൊണ്ടായിരുന്നു രാജി” ; വിജയ് ബാബു
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലെ മുഖ്യ സ്ഥാനങ്ങളിക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസിന് യോഗ്യതയില്ലെന്ന് വിജയ് ബാബു. നേരത്തെ ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും...
Cinema
‘പറയാനുള്ളത് പറഞ്ഞല്ലോ എന്നൊരു ആശ്വാസമുണ്ട് ഇപ്പോൾ; എന്റെ സഹോദരങ്ങൾക്ക് വേണ്ടിയാണ് സംസാരിച്ചത്’; ഗായിക പുഷ്പവതി
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന പേരാണ് പുഷ്പവതി. സർക്കാർ സംഘടിപ്പിച്ച കേരള ഫിലിം പോളിസി കോൺക്ലേവിന്റെ സമാപന ദിവസത്തിലാണ് ഈ പേര് ഉയർന്നുകേട്ടത്. എന്നാൽ അതിനു മുമ്പും ഈ പേര് ഉയർന്ന്...