HomeEntertainment
Entertainment
Cinema
അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചെന്ന പരാതി: എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെടാൻ ശ്വേത മേനോൻ
കൊച്ചി: നടി ശ്വേതാ മേനോനെതിരെ വിചിത്ര പരാതിയിൽ എടുത്ത കേസിൽ എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയെ സമീപിക്കാൻ താരം. അമ്മ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേ...
Cinema
അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചു : നടി ശ്വേതാ മേനോനെതിരെ കേസെടുത്തു : കേസെടുത്തത് അനാശാസ്യ നിയമപ്രകാരം
കൊച്ചി: അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിൽ നടി ശ്വേതാ മേനോനെതിരെ കേസെടുത്ത് പൊലീസ്. ഐടി നിയമത്തിലെ 67 (a) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു....
Cinema
ആദ്യ നാല് ദിവസം കൊണ്ട് വാരിയത് കോടികൾ; വൻ ഹിറ്റിലേക്ക് കുതിച്ച് ‘സുമതി വളവ്’; ആശംസകളുമായി പൃഥ്വിരാജ്
മികച്ച പ്രേക്ഷകപ്രീതി നേടി ഈ വാരാന്ത്യത്തില്‍ തിയറ്ററുകളില്‍ എത്തിയ മലയാള ചിത്രം സുമതി വളവ്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം തിങ്കളാഴ്ചയും തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ ആദ്യ നാല് ദിവസത്തെ കളക്ഷന്‍...
Cinema
ദുരൂഹതയുടെ വഴിയിലൊരു ത്രില്ലർ ചിത്രം ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പുറത്ത്
ഗ്രാമവാസികളുടെ പ്രിയപ്പെട്ടവരായ നാല് ചെറുപ്പക്കാർ സുഹൃത്തുക്കളുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നു വരുന്നതോടെ ആ ഗ്രാമത്തിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന സങ്കീർണതകളും ത്രില്ലർ മൂഡിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രം "ക്രിസ്റ്റീന" യുടെ സെക്കൻ്റ്...
Cinema
“കെ.എസ്.എഫ്.ഡി.സി പണം കൊടുക്കുമ്പോള്‍ സുതാര്യത വേണമെന്ന് പറയുന്നതിൽ എന്താണ് തെറ്റ്?” അടൂരിന് പിന്തുണയുമായി ശ്രീകുമാരൻ തമ്പി
തിരുവനന്തപുരം: സിനിമ കോൺക്ലേവിലെ വിവാദ പരാമർശത്തിൽ അടൂർ ഗോപാലകൃഷ്ണന് പിന്തുണയുമായി സംവിധായകൻ ശ്രീകുമാരൻ തമ്പി. കെ.എസ്.എഫ്.ഡി.സി പണം കൊടുക്കുമ്പോള്‍ സുതാര്യത വേണമെന്ന് പറയുന്നതിൽ എന്താണ് തെറ്റെന്ന് ശ്രീകുമാരൻ തമ്പി ചോദിക്കുന്നു. അടൂരിന്റെ പ്രസംഗത്തിനിടെ...