HomeEntertainment
Entertainment
Cinema
എന്താണ് ഇത്!!! കാന്താര ചാപ്റ്റർ ഒന്നിൽ റിഷഭ് ഷെട്ടിയുടെ പ്രതിഫലത്തിൽ 2400 ശതമാനം വർധന
2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി...
Cinema
“അനുമതി ഇല്ലാതെ ഉപയോഗിച്ചു ; ‘ചന്ദ്രമുഖി’ ദൃശ്യങ്ങള്‍ നീക്കം ചെയ്യണം”; നയൻതാരയുടെ ബിയോണ്ട് ദി ഫെയറിടെയ്ൽ വീണ്ടും നിയമക്കുരുക്കിൽ
ചെന്നൈ : നയൻതാരയുടെ ബിയോണ്ട് ദി ഫെയറിടെയ്ൽ വീണ്ടും നിയമക്കുരുക്കിൽ. അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ ദൃശ്യങ്ങള്‍ നയന്‍താരയുടെ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് സിനിമയുടെ നിര്‍മാതാക്കള്‍ മാസങ്ങള്‍ക്ക് മുമ്പ് നയന്‍താരയ്ക്കും നെറ്റ്ഫ്ലിക്സിനും നോട്ടീസ് അയച്ചിരുന്നു....
Cinema
“താനൊരു പാര്‍ട്ട് ടൈം അഭിനേത്രിയും ഫുള്‍ ടൈം രാഷ്ട്രീയക്കാരിയുമാണ്”; ടിവി സീരിയലിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ച് ബിജെപി നേതാവ് സ്മൃതി ഇറാനി
ഇരുപതിയഞ്ച് വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത ടി വി സീരിയലിന്റെ രണ്ടാം ഭാഗത്തിലൂടെ, മുന്‍ മന്ത്രിയും എംപിയുമായ ബിജെപി നേതാവ് സ്മൃതി ഇറാനി മിനി സ്‌ക്രീനിലേക്ക് തിരികെ എത്തുകയാണ്. ആരാധകര്‍ക്ക് പ്രിയപ്പെട്ട തുളസി...
Cinema
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: നടൻ സൗബിൻ ഷാഹിറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് മരട് പൊലീസ്
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് മരട് പൊലീസ്. വീണ്ടും വിളിപ്പിക്കുമെന്നും കൂടുതൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടുവെന്നും പൊലീസ് വ്യക്തമാക്കി. കണക്കുകൾ പൊലീസിനെ ബോധിപ്പിച്ചുവെന്ന്...
Cinema
വർഷങ്ങൾക്കു മോഹന്‍ലാല്‍ വീണ്ടും പോലീസ് വേഷത്തിൽ; എല്‍ 365 പ്രഖ്യാപിച്ചു; ചിത്രീകരണം ഉടൻ ആരംഭിക്കും
കൊച്ചി: വർഷങ്ങൾക്കു മോഹന്‍ലാല്‍ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം എല്‍ 365ന്‍റെ പ്രഖ്യാപനം നടന്നു. തല്ലുമാല ,വിജയ് സൂപ്പർ പൗർണമി തുടങ്ങിയ സിനിമകളിലൂടെ നടനായും...