HomeEntertainment
Entertainment
Cinema
ബെംഗളൂരു നഗരത്തെ മോശമായി ചിത്രീകരിച്ചതായി പ്രചാരണം ; ക്ഷമാപണം നടത്തി ലോക ടീം
കൊച്ചി : ബോക്സ് ഓഫീസിലെ വമ്ബൻ ഹിറ്റ് ചിത്രം ലോക: ചാപ്റ്റർ ഒന്നില്‍ ബെംഗളൂരു നഗരത്തെ മോശമായി ചിത്രീകരിക്കുന്ന സംഭാഷണ വിവാദത്തിന് പിന്നാലെ ക്ഷമ ചോദിച്ച് രംഗത്തെത്തി.ചിത്രത്തിന്‍റെ നിർമാതാക്കളായ വേഫെറർ ഫിലിംസാണ് ക്ഷമാപണം...
Cinema
“വട ചെന്നൈ ശരിക്കും ധനുഷിന് വേണ്ടിയല്ല എഴുതിയത്; ഈ താരത്തിന് ഡേറ്റില്ലാത്തത് മാത്രം ധനുഷിലെത്തി”; വെട്രിമാരൻ
വടചന്നൈ ധനുഷിനെ മനസിൽ കണ്ട് എഴുതിയ ചിത്രമായിരുന്നില്ലെന്ന് വെട്രിമാരൻ. സിലമ്പരസന് വേണ്ടിയായിരുന്നു സിനിമ എഴുതിയതെന്നും എന്നാൽ അദ്ദേഹത്തിന് ഡേറ്റ് ഇല്ലാതിരുന്നതിനാൽ ധനുഷിലേക്ക് പിന്നീട് ചിത്രം എത്തിയതാണെന്നും വെട്രിമാരൻ പറഞ്ഞു. ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന...
Cinema
“ഒന്നുകിൽ ഈ റോൾ, അല്ലെങ്കിൽ സണ്ണി എന്ന ക്യാരക്ടർ; ‘ലോക’യിൽ നസ്‌ലെൻ്റെ കഥാപാത്രത്തിലേക്ക് എത്തിയത് ഇങ്ങനെ”; ഡൊമിനിക് അരുണ്‍
കല്യാണി നായികയായി എത്തിയ ഡൊമിനിക് അരുണ്‍ ചിത്രം 'ലോക' തിയേറ്ററിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഗംഭീര അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കല്യാണിക്ക് പുറമേ നസ്‌ലെനും ചന്തുവുമെല്ലാം സിനിമയിൽ കയ്യടികൾ നേടുന്നുണ്ട്. ഇപ്പോഴിതാ സിനിമയിൽ...
Cinema
‘ബെംഗളൂരുവിനെ ലഹരി ഹബ്ബായി ചിത്രീകരിക്കുന്നു’; മലയാള സിനിമകള്‍ക്കെതിരെ പരാതി; സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കും
മലയാളത്തിലെ ഓണം റിലീസ് ആയി എത്തി വന്‍ പ്രദര്‍ശന വിജയം നേടിക്കൊണ്ടിരിക്കുന്ന ചിത്രം ലോകയ്ക്കെതിരെ കര്‍ണാടകയില്‍ പരാതി. ബെംഗളൂരു നഗരമാണ് ചിത്രത്തിന്‍റെ പ്രധാന കഥാപശ്ചാത്തലം. ചിത്രം ബെംഗളൂരുവിനെയും ബെംഗളൂരുവിലെ യുവതികളെയും മോശക്കാരായി ചിത്രീകരിക്കുന്നുവെന്നാണ്...
Cinema
“ആര് കേറി, ആര് കേറിയില്ല എന്നൊക്കെ കൃഷ്ണൻ കാണുന്നുണ്ട്; മൂപ്പര്‍ ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ല; പ്രശ്‌നമുണ്ടാക്കിയത് മനുഷ്യര്‍”; ഗുരുവായൂർ റീല്‍ വിവാദം ജാസ്മിനെ പിന്തുണച്ച് മേജര്‍ രവി
കൊച്ചി: ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ജാസ്മിൻ ജാഫർ ഗുരുവായൂർ അമ്പലക്കുളത്തിൽ വെച്ച് റീൽസ് ചിത്രീകരിച്ച സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ വലിയ വിമർശനങ്ങളായിരുന്നു താരത്തിനെതിരെ ഉണ്ടായിരുന്നത്. റീൽസ് ചിത്രീകരിച്ചതിന് ജാസ്മിനെതിരെ...