HomeEntertainment

Entertainment

ഗജിനിയെ മറി കടന്ന് സിത്താരെ സമീൻ പർ : വൻ നേട്ടമുണ്ടാക്കി അമീർ ഖാൻ : കോടികൾ വാരി ചിത്രം

അമിർ ഖാൻ നായകനായി എത്തിയ ഏറ്റവും പുതിയ സിനിമയാണ് സിത്താരെ സമീൻ പർ. ഒരു സ്പോർട്സ് കോമഡി ഴോണറില്‍ ഒരുങ്ങിയ സിനിമ വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററിലെത്തിയത്.മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്....

“എഴുത്തുകാര്‍ സ്വന്തം അഭിപ്രായം തുറന്നു പറയുന്നതിന്റെ പേരില്‍ അധിക്ഷേപിക്കുന്നവര്‍ ജനാധിപത്യ വിശ്വാസികളല്ല” ; വിമര്‍ശനങ്ങൾ ക്ക് മറുപടിയുമായി കെ.ആര്‍ മീര

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പിന്തുണച്ചതിന്റെ പേരില്‍ നേരിട്ട വിമര്‍ശനങ്ങളില്‍ മറുപടിയുമായി എഴുത്തുകാരി കെ ആര്‍ മീര. എഴുത്തുകാരുടെ രാഷ്ട്രീയം അവരുടെ സാഹിത്യത്തില്‍ പ്രതിധ്വനിക്കുമെന്ന് മീര പറഞ്ഞു. തന്റെ...

നടി ഷെഫാലി ജരിവാലയുടെ മരണം ; ഹൃദയാഘാതത്തിന് കാരണമായതായത് ആന്റി ഏജിം​ഗ് മരുന്നുകളുടെ ഉപയോ​ഗമെന്ന് റിപ്പോർട്ട്

മുംബൈ: നടിയും മോഡലുമായ ഷെഫാലി ജരിവാല അന്തരിച്ച വാർത്ത ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. അന്ധേരി പ്രദേശത്തെ വസതിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ ഒരു മണിയോടെയാണ് മുംബൈ പോലീസിന് ഇത് സംബന്ധിച്ച വിവരം...

ചുരുളി വിവാദം: ജോജു ജോര്‍ജിനോടുള്ള പ്രതികരണം സോഷ്യല്‍ മീഡിയയിൽ നിന്ന് പിന്‍വലിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

താന്‍ സംവിധാനം ചെയ്ത ചുരുളി എന്ന സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലമൊന്നും ലഭിച്ചില്ലെന്നതടക്കമുള്ള ആരോപണങ്ങളില്‍ ജോജു ജോര്‍ജിനോടുള്ള പ്രതികരണം സോഷ്യല്‍ മീഡിയയില്‍ നിന്ന് പിന്‍വലിച്ച് ലിജോ ജോസ് പെല്ലിശ്ശേരി. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ്...

നിലവിലെ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനെ പിരിച്ചു വിടണം; ജെഎസ്കെ വിഷയത്തില്‍ സുരേഷ് ഗോപി ശക്തമായി ഇടപെടണമെന്ന് വിനയന്‍

ജെഎസ്കെ (ജാനകി VS സ്റ്റേറ്റ് ഓഫ് കേരള) എന്ന മലയാള ചിത്രം സെന്‍സറിംഗില്‍ നേരിടുന്ന പ്രതിസന്ധിയില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍. നിലവിലെ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിടണമെന്നും ജെഎസ്കെ സെന്‍സര്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics