HomeEntertainment
Entertainment
Cinema
ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ജനനായകൻ; ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ് പുറത്ത്…
വിജയ് നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് ജനനായകൻ. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്,...
Cinema
‘കാന്താര ചാപ്റ്റർ 1’ന്റെ ചിത്രീകരണത്തിനിടെ വീണ്ടും അപകടം: ബോട്ട് മുങ്ങി; ഋഷഭ് ഷെട്ടിയും 30 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു
ശിവമൊഗ്ഗ: കന്നഡ ചലച്ചിത്രം 'കാന്താര: ചാപ്റ്റർ 1'ന്റെ ചിത്രീകരണത്തിനിടെ ബോട്ട് മുങ്ങി അപകടം. ചിത്രത്തിലെ പ്രധാന നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും 30 പേരും ബോട്ടിലുണ്ടായിരുന്നെങ്കിലും എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു.ശനിയാഴ്ചയാണ് മേളിനയ്ക്ക് സമീപമുള്ള...
Cinema
ഭക്തിയും മിത്തും ഒന്നിച്ച കാഴ്ചകളുമായി “കണ്ണപ്പ”; യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി മലയാളം ട്രെയ്‍ലര്‍; കാണാം…
തെലുങ്കില്‍ നിന്നുള്ള അപ്കമിംഗ് ലൈനപ്പിലെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നാണ് കണ്ണപ്പ. വിഷ്ണു മഞ്ചുവിനെ നായകനാക്കി മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രം പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമാക്കിയാണ് എത്തുന്നത്. ബഹുഭാഷകളില്‍ നിന്നുള്ള...
Cinema
മമ്മൂട്ടിക്കൊപ്പമുള്ള മഹേഷ് നാരായണന്‍ ചിത്രത്തിന്റെ എട്ടാം ഷെഡ്യൂള്‍; ശ്രീലങ്കയിലേക്ക് പറന്ന് മോഹന്‍ലാല്‍
മലയാളം സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രം. വന്‍ ബജറ്റില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രം ബിഗ് കാന്‍വാസില്‍ പല ഷെഡ്യൂളുകളിലായാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക. ഇപ്പോഴിതാ ചിത്രത്തിന്‍റെ...
Entertainment
“ഒന്ന് കുളിപ്പിക്കാൻ കൊണ്ടുപോയതാണ്; തിരികെ കിട്ടിയത് ജഡമായി”; തന്റെ പ്രിയ വളർത്തു പൂച്ച നൊബേല്‍ ചത്തതിന് പിന്നിൽ ആശുപത്രിയുടെ അനാസ്ഥ; പരാതി നൽകി നാദിർഷ
കൊച്ചി: വളര്‍ത്തുപൂച്ച ചത്തതിന് പിന്നില്‍ പെറ്റ് ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ. എറണാകുളം പാലാരിവട്ടത്തുള്ള പെറ്റ് ആശുപത്രിക്കെതിരെയാണ് നാദിര്‍ഷയുടെ ആരോപണം. നാദിര്‍ഷയും കുടുംബവും ഏറെ ഓമനിച്ചുവളര്‍ത്തിയ നൊബേല്‍ എന്ന് പേരുള്ള...