സ്റ്റണ്ട് ആക്ടേഴ്സ് ആന്റ് മാസ്റ്റേഴ്സ് അസോസിയേഷൻ (സാമ)യുടെ ലോഗോ പ്രകാശനവും റംസാൻ സ്നേഹ സമ്മാന വിതരണവും കോഴിക്കോട് മഹാറാണി ഹോട്ടലിൽ വെച്ച് പുരാവസ്തു-തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു.ചടങ്ങിൽ നൂറു...
മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരുപത്തിയൊന്നാം വയസ്സിൽ ഉത്തർപ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച് വാഴ്ത്തപ്പെട്ട സിസ്റ്റർ റാണിമരിയ യുടെ ത്യാഗോജ്ജ്വലമായ ജീവിതം പശ്ചാത്തലമാക്കി മലയാളം,ഹിന്ദി, സ്പാനിഷ് ഭാഷകളിൽ ഷൈസൺ പി...
മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ ‘ആദിവാസി : ദി ബ്ലാക്ക് ഡെത്ത്’ എന്ന ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റർ, കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.മധുവിന്റെ...
നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാംമണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം 'ശുഭദിന 'ത്തിന്റെ ആദ്യപോസ്റ്റർ പുറത്തിറങ്ങി. സൗത്തിന്ത്യൻ സ്റ്റാർ കീർത്തി സുരേഷ്, അജു വർഗ്ഗീസ്, വിഷ്ണു ഉണ്ണികൃഷ്ണൻ ,...
കൊച്ചി: മലയാളികളുടെ പ്രിയ ഗായികയും നടിയും അവതാരികയുമായ റിമി ടോമി വീണ്ടും വിവാഹിതയാകുന്നതായി സോഷ്യൽ മീഡിയയിൽ പ്രചാരണം. കഴിഞ്ഞ ദിവസം റിമിടോമിയുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളും, അടുപ്പക്കാരും പ്രചരിപ്പിച്ച സന്ദേശമാണ് ഇപ്പോൾ റിമിയുടെ വിവാഹമാണ്...