HomeEntertainment

Entertainment

ആ അമ്മ മനസ്സിൽ കാണും മുൻപ് സംവിധായകൻ സിനിമയാക്കി; ജിഷയുടെ അമ്മയുടെ കഥ സിനിമയായി ഉടൻ വെള്ളിത്തിരയിലേയ്ക്ക്

കോട്ടയം : ഒരു ഇടവേളയ്ക്കു ശേഷം കൊല്ലപ്പെട്ട പെരുമ്പാവൂർ ജിഷയുടെ അമ്മ രാജേശ്വരി വാർത്തകളിൽ ഇടം പിടിച്ചു തുടങ്ങി. മകളുടെ കൊലപാതക വാർത്ത അറിഞ്ഞ് ക്യാമറകൾക്കു മുൻപിൽ അലറി കരഞ്ഞ രാജേശ്വരി യോടു...

വിജയ് എന്ന വന്യമൃഗം സ്‌ക്രീനിൽ ഇങ്ങനെ ഓടിത്തകർക്കാനുള്ള ഊർജ്യം മൊത്തം നൽകുന്നത് അയാളാണ് ; വിജയുടെ ബീസ്റ്റിന്റെ റിവ്യുവുമായി സനൽകുമാർ പത്മനാഭൻ എഴുതുന്നു

ബീസ്റ്റ് റിവ്യു ജെല്ലിക്കെട്ടിൽ മദം പൊട്ടിയെന്നോണം ലക്ഷ്യമില്ലാതെ എങ്ങോട്ടെന്നില്ലാതെ കണ്ണിൽ കണ്ടതെല്ലാം കുത്തിയെറിഞ്ഞു , ചതച്ചരച്ചു കൊണ്ട്‌ പായുന്ന കാളക്കൂറ്റനെ കണ്ടിട്ടില്ലേ ? അടുത്ത നിമിഷം എന്ത് ചെയ്യുമെന്ന് ആർക്കുമൊരു നിശ്ചയുമില്ലാത്ത കടിഞ്ഞാണില്ലാത്ത കരുത്തുള്ള...

കരിയറിലെ അറുപത്തിയഞ്ചാം ചിത്രവുമായി വിജയ്; ബീസ്റ്റ് നാളെ എത്തും, അവധി പ്രഖ്യാപിച്ച് സ്വകാര്യ സ്ഥാപനങ്ങള്‍

ചെന്നൈ: വിജയ് ചിത്രം ബീസ്റ്റ് നാളെ തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ റിലീസ് പ്രമാണിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും അവധി പ്രഖ്യാപിച്ചു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. അവധി പ്രഖ്യാപിച്ചു കൊണ്ടുള്ള കമ്പനികളുടെ നോട്ടീസുകള്‍ സമൂഹമാധ്യമങ്ങളില്‍...

പ്രണയം പൂവണിഞ്ഞു ; ആ​ലി​യ​ ​ഭ​ട്ട് ​-​ ​ര​ണ്‍​ബീ​ര്‍​ ​ക​പൂ​ര്‍​ ​വി​വാ​ഹം​ ​ഏപ്രി​ല്‍​ 14​ന്

മുംബൈ : ബോ​ളി​വു​ഡ് ​താ​ര​ങ്ങ​ളാ​യ​ ​ആ​ലി​യ​ ​ഭ​ട്ട് ​-​ ​ര​ണ്‍​ബീ​ര്‍​ ​ക​പൂ​ര്‍​ ​വി​വാ​ഹം​ ​ഏ​പ്രി​ല്‍​ 14​ന് ​ന​ട​ക്കും.​ 13​ന് ​വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ​തു​ട​ക്കം​ ​കു​റി​ക്കും.​ ​മും​ബൈ​ ​ചെ​മ്പൂരി​ലെ​ ​ആ​ര്‍.​കെ.​ ​ബം​ഗ്ലാവി​ലാ​ണ് ​വി​വാ​ഹം.​ ​പ​ഞ്ചാ​ബി​ ​രീ​തി​യി​ല്‍​...

വിജയുടെ ബീസ്റ്റ് നിരോധിക്കണം; പരാതി നൽകി ‘മുസ്ലീം ലീഗ്’; കേട്ടത് പാതി കേൾക്കാത്തത് പരാതി; സോഷ്യൽ മീഡിയയിൽ ട്രോളുമായി സംഘപരിവാർ; പക്ഷേ, വിജയിയെ വിലക്കാനെത്തിയവരാര് സത്യം അറിയാം

ചൈന്നൈ: കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ സോഷ്യൽ മീഡിയയിൽ വൈറലായ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. മുസ്ലീം ലീഗിനെപ്പോലും വെട്ടിലാക്കിയ വ്യാജ പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ വൈറലായി ഓടുന്നത്. ആ വൈറൽ പ്രചാരണം ഇങ്ങനെയായിരുന്നു....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.