ചെന്നൈ: തെന്നിന്ത്യൻ താരം നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരാകുന്നുവെന്ന വാർത്ത കേൾക്കാൻ ആരംഭിച്ചിട്ട് കുറച്ചധികം കാലമായി. എന്നാൽ വിവാഹം ഉടനെ ഉണ്ടാകില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. വിവാഹത്തെ സംബന്ധിച്ച് ഇരുവരും മറ്റു വിവരങ്ങളൊന്നും വെളിപ്പെടുത്തിയിരുന്നില്ല....
കോട്ടയം: നാലാമത് റെയിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന് സി.എം.എസ്. കോളജ് തിയറ്ററില്‍ വര്‍ണാഭമായ തുടക്കം. പ്രശസ്ത പരിസ്ഥിതി സംരക്ഷകനും ഫോട്ടോ ഗ്രാഫറുമായ പി. മനോജ് ഉദ്ഘാടനം ചെയ്തു. പ്രളയത്തില്‍ മുങ്ങിയ ഇറാനിലുടെ ഒരു...
കോട്ടയം ; ബേർഡ്സ് ക്ലബ് ഇന്റർനാഷനലിന്റെ ആഭിമുഖ്യത്തിലുള്ള നാലാമത്‌റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ സി എം എസ് കോളേജിലെ പുതിയ തിയേറ്ററിൽ മാർച്ച് 11 ,12 തീയതികളിൽ നടക്കുന്നു .എട്ട് വിദേശചിത്രങ്ങൾ...
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ്...
കൊച്ചിക്കായല്‍ അന്ന് പതിവിലധികം കലങ്ങിമറിഞ്ഞിരുന്നു. ഉപ്പ് മണക്കുന്ന കായല്‍ക്കാറ്റില്‍ പല ദിശകളിലെത്താന്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍ ഒരു 'അജ്ഞാത വാഹനം' എറണാകുളം നഗരം മുഴുവന്‍ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. അതിനുള്ളില്‍ തന്റെ സ്വാഭിമാനത്തെ, സ്ത്രീത്വത്തെ ഉലച്ചുകളഞ്ഞ മുഖം...