മൂന്ന് പതിറ്റാണ്ടിന്റെ ഒളിവ് ജീവിതം കൊണ്ട് കേരളത്തെ കുഴക്കിയ കുറ്റവാളിയാണ് കുറുപ്പ്. പ്രായത്തെ പൊരുതി തോല്‍പ്പിച്ചവര്‍ മുതല്‍ പിച്ചവച്ച് തുടങ്ങിയ പിഞ്ച് കുഞ്ഞ് വരെ കുറുപ്പ് എന്ന് കേട്ടാല്‍ തലയുയര്‍ത്തി കണ്ണ് വിടര്‍ത്തി...
കോട്ടയം: പറത്തി എറിയുന്ന ലഘു ലേഖകളും വായുവിലുയരുന്ന ഉച്ചഭാഷിണിയുടെ ശബ്ദവും ഓര്‍മ്മയുടെ പഴയ കാലത്ത് സിനിമാ പ്രചാരണത്തെ മടക്കിയെത്തിച്ച് കുറുപ്പിറങ്ങുന്നു. ഒളിവ് കാലം കഴിഞ്ഞ ശേഷം ഇനി കഥ പറയാനാന്‍ കുറുപ്പ് അഭിലാഷിലും...
കോട്ടയം: കാഞ്ഞിരപ്പള്ളി ചിറക്കടവിൽ പൃഥ്വിരാജിന്റെ കടുവ സിനിമയുടെ ലൊക്കേഷനിൽ സംഭവിച്ചത് എന്താണെന്നു യൂത്ത് കോൺഗ്രസ് നേതാക്കൾ വിശദീകരിക്കുന്നു. സിനിമയുടെ ലൊക്കേഷനിലേയ്ക്കു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് എത്തിയെന്ന വാർത്തകൾ എത്തിയിരുന്നു. ഇതിനു...
കോട്ടയം: പൃഥ്വിരാജ് ചിത്രം കടുവയുടെ ഷൂട്ടിംങിനിടെ പൊൻകുന്നത്ത് ആംബുലൻസ് അടക്കം തടഞ്ഞിട്ട് ഗതാഗതം തടസപ്പെടുത്തിയ നടപടിയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ഷൂട്ടിംങിന്റെ ആവശ്യത്തിനായി റോഡിലിറങ്ങിയ സിനിമാ സംഘം, കഴിഞ്ഞ ദിവസം ആബുലൻസ് അടക്കം...
ചെന്നൈ : തെന്നിന്ത്യൻ ഹൃദയത്തിന്റെ രാജ്ഞി (ക്വീൻ ഓഫ് ഹാർട്ട്സ് ) അനുഷ്ക ഷെട്ടിയുടെ ജന്മദിനമായ ഇന്ന് (നവം. 7) പ്രമുഖ ബാനറായ യുവി ക്രിയേഷൻസ് പുതിയ ചിത്രം പ്രഖ്യാപിച്ചു. താരത്തിനെ നായികയാക്കി...