HomeEntertainment

Entertainment

ഹൃദയപൂർവ്വം മോഹൻലാൽ ! ലാൽ സത്യൻ അന്തിക്കാട് ചിത്രത്തിന് ഗംഭീര വരവേൽപ്പ് ; നന്ദി പറഞ്ഞ് മോഹൻലാൽ

ഓണത്തിന് പൂത്തിറങ്ങിയ മോഹൻലാല്‍ സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വത്തിന് മികച്ച പ്രതികരണമാണ് ലോകമെമ്ബാടുമുള്ള പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.ചിത്രം സ്വീകരിച്ചതിന് പ്രേക്ഷകർക്ക് നന്ദി അറിയിച്ച്‌ മോഹൻലാല്‍ രംഗത്തെത്തി. ഞങ്ങളുടെ ഹൃദയത്തില്‍ നിന്ന് നിങ്ങളുടേ ഹൃദയത്തിലേക്ക്....

“കള്ളം പറയുകയല്ല, ഇന്ന് ഓൺലൈനിൽ വരാൻ എനിക്ക് വളരെ ടെൻഷനുണ്ടായിരുന്നു; പക്ഷേ ഇപ്പോള്‍ ഉള്ളം നിറഞ്ഞു”; കല്യാണി പ്രിയദർശൻ

കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലോക - ചാപ്റ്റർ വൺ:ചന്ദ്ര. ഓണം റിലീസായി ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ ഫസ്റ്റ് ഷോ കഴിയുമ്പോൾ മികച്ച അഭിപ്രായമാണ്...

‘എന്റെ കിളി പോയിരിക്കുകയാണ്…ഒരുപാട് സന്തോഷം ഞാൻ കുറച്ച് ഇമോഷണലാണ്’; പ്രതികരണവുമായി സംഗീത് പ്രതാപ്

മോഹൻലാലിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമെന്ന് നടൻ സംഗീത് പ്രതാപ്. താൻ ഒരുപാട് സിനിമകളുടെ ഫാൻസ്‌ ഷോ കണ്ടിട്ടുണ്ടെന്നും ഇപ്പോൾ താനും കൂടി ഭാഗമായ ഒരു ചിത്രം കണ്ടപ്പോൾ സന്തോഷമെന്നും നടൻ കൂട്ടിച്ചേർത്തു....

രാജേഷ് കേശവിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി; ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വിട്ട് ആശുപത്രി

കൊച്ചി: നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ലേക് ഷോർ ആശുപത്രി അധികൃതർ. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ പരിപാടിക്കിടെ ഞായറാഴ്ചയാണ് 47കാരനായ രാജേഷ് കേശവ് കുഴഞ്ഞ് വീണത്. ആൻജിയോപ്ലാസ്റ്റിക്ക് രാജേഷിനെ വിധേയനാക്കിയെന്നും...

കെനീഷ തനിക്ക് ദൈവംതന്ന സമ്മാനം : വൈകാരികമായ പ്രതികരണവുമായാ നടൻ രവി മോഹൻ

ചെന്നൈ : കെനീഷ ഫ്രാൻസിസ് തനിക്ക് ദൈവംതന്ന സമ്മാനമെന്ന് നടൻ രവി മോഹൻ. നടന്റെ നേതൃത്വത്തിലുള്ള രവി മോഹൻ സ്റ്റുഡിയോസ് എന്ന പുതിയ നിർമാണക്കമ്ബനിയുടെ ലോഞ്ചിങ് വേളയിലാണ് സുഹൃത്ത് കെനീഷയെ രവി മോഹൻ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics