HomeSports

Sports

പന്ത് എടുത്തിട്ട് വാ ! ഷഹീൻ ഷായും ഗില്ലും തമ്മിൽ ചുടൻ വാക് പോര്: നാടകീയ രംഗങ്ങൾ

ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനിടെ മൈതാനത്ത് നാടകീയ രംഗങ്ങള്‍. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മന്‍ ഗില്ലും പാക് പേസര്‍ ഷഹീന്‍ അഫ്രീദിയും തമ്മില്‍ കളിക്കളത്തില്‍ വാക്കേറ്റമുണ്ടായി.ഇന്ത്യന്‍ ഇന്നിങ്‌സിന്റെ മൂന്നാം...

വീണ്ടും ഇന്ത്യയോട് തകർന്ന് തരിപ്പണമായി പാക്കിസ്ഥാൻ : ആറ് വിക്കറ്റിന് പച്ചപ്പടയെ തകർത്തത് അഭിഷേകിൻ്റെ മികവിൽ

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍...

പാക്കിസ്ഥാൻ്റെ നിർദ്ദേശങ്ങൾ ഐ സി സി തള്ളി : ഇന്ന് ഇന്ത്യയും പാകിസ്ഥാനും വീണ്ടും നേർക്കുനേർ ; മാച്ച് റഫറിയെ മാറില്ല

ദുബായ്: ഹസ്തദാന വിവാദം കെട്ടടങ്ങും മുൻപേ ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ വീണ്ടും നേർക്കുനേർ വരികയാണ്.ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഞായറാഴ്ചയാണ് സൂപ്പർ ഫോർ മത്സരം. ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടത്തിന്റെയും, ഇതിനകം ഉടലെടുത്ത...

കെസിഎല്‍ സ്പെഷ്യല്‍ കോഫീ ടേബിള്‍ ബുക്ക് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രസിദ്ധീകരിച്ച 'കെസിഎൽ - ദി ഗെയിം ചേഞ്ചർ' എന്ന കോഫി ടേബിൾ ബുക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍...

ഏഷ്യ കപ്പില്‍ ഒമാനെതിരെ ആ നാഴികക്കല്ല് പിന്നിട്ട് സഞ്ജു ; സിക്സറുകളിൽ റെക്കാർഡ്

അബുദാബി: ഏഷ്യ കപ്പില്‍ ഒമാനെതിരെയുള്ള മത്സരത്തില്‍ ടി-20യിലെ പുതിയ നാഴികക്കല്ല് സ്വന്തമാക്കി മലയാളി സൂപ്പർതാരം സഞ്ജു സാംസണ്‍.ഇന്റർനാഷണല്‍ ടി-20യില്‍ 50 സിക്സറുകള്‍ പൂർത്തിയാക്കാനാണ് സഞ്ജുവിന് സാധിച്ചിരിക്കുന്നത്. മത്സരത്തില്‍ നേടിയ ആദ്യ സിക്സറുകള്‍ക്ക് പിന്നാലെയാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics