HomeSportsCricket

Cricket

തന്നെ ഭയപ്പെടുത്തിയത് ഇന്ത്യയുടെ പേര് കേട്ട ബാറ്റർമാർ അല്ല ! ഒരു ബൗളർ : വെളിപ്പെടുത്തി റാവൽ പിണ്ടി എക്സ്പ്രസ്

മുംബൈ : ക്രിക്കറ്റിന്റെ ഇതുവരെയുള ചരിത്രം പരിശോധിച്ചാല്‍ 22 യാർഡുകളെ തീപിടിപ്പിച്ച ഒരുപാട് പോരാട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.അതിലേറ്റവും മികച്ചത് ഏതെന്ന് ചോദിച്ചാല്‍ പലർക്കും പല ഉത്തരങ്ങള്‍ ആയിരിക്കും പറയാൻ ഉള്ളത്. ഇന്ത്യ- ഓസ്ട്രേലിയ, ഇന്ത്യ-...

കളി തുടങ്ങി : ഐപിഎൽ ഷെഡ്യൂൾ പ്രഖ്യാപിച്ച് ബിസിസിഐ

മുംബൈ : 2025 ലെ ഐപിഎല്‍ മുഴുവൻ ഷെഡ്യൂളും ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോർഡ് (ബിസിസിഐ) ഔദ്യോഗികമായി പ്രഖ്യാപിച്ചു.മാർച്ച്‌ 22 ന് ഈഡൻ ഗാർഡൻസില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ കൊല്‍ക്കത്ത...

“ഏതാനും ഓവറുകള്‍ മാത്രം ബാക്കിനില്‍ക്കെ വേഗത്തില്‍ റണ്ണുകള്‍ അടിക്കാൻ കഴിയുന്ന കളിക്കാരനല്ല അവൻ; അയാള്‍ക്ക് സമയം എടുത്താല്‍ മാത്രമേ കളിക്കാൻ സാധിക്കൂ”; ഇന്ത്യൻ താരത്തെ കുറിച്ച് കെവിൻ പീറ്റേഴ്‌സണ്‍

ഇംഗ്ലണ്ടിനെതിരായ അടുത്തിടെ നടന്ന പരമ്ബരയില്‍ കെ. എല്‍ രാഹുലിനെ ആറാം നമ്ബറില്‍ ഇറക്കിയ തീരുമാനത്തിനെതിരെ കെവിൻ പീറ്റേഴ്‌സണ്‍. ഇടത്-വലത് ബാറ്റിംഗ് കോമ്ബിനേഷൻ നിലനിർത്താനുള്ള ശ്രമത്തില്‍, ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളില്‍ അക്സർ പട്ടേലിനെ...

രോഹിത്ത് മികച്ച ക്യാപ്റ്റൻ ! മറ്റൊരു ഇന്ത്യ ദക്ഷിണാഫ്രിക്ക ഫൈനൽ വരട്ടെ : ചാമ്പ്യൻസ് ട്രോഫിക്ക് മുൻപ് ആശംസയുമായി മുൻ ദക്ഷിണാഫ്രിക്കൻ താരം

മുംബൈ : ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച്‌ ഇന്ത്യ ടി 20 കിരീടം നേടിയത് ഓർമ്മയില്ലേ, രോഹിത് ശർമയുടെ കീഴില്‍ ഇന്ത്യൻ ടീം മറ്റൊരു പ്രധാന ടൂർണമെന്റിന് ഒരുങ്ങുകയാണ്.2024 ടി...

ചാമ്പ്യൻസ് ട്രോഫി : ഒരുക്കം ഗംഭീരമാക്കി ടീം ഇന്ത്യ : റാങ്കിങ്ങിൽ രോഹിത്തിനും ഗില്ലിനും മുന്നേറ്റം

മുംബൈ : 2025 ലെ ഐസിസി ചാമ്ബ്യൻസ് ട്രോഫിക്ക് ഒരു ആഴ്ച മാത്രം ശേഷിക്കെ, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ഐസിസി പുരുഷ ഏകദിന താരങ്ങളുടെ റാങ്കിംഗില്‍ മുന്നേറുകയാണ്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics