HomeSportsCricket

Cricket

കെസിഎല്‍ സീസണ്‍ 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2 വില്‍ കഴിഞ്ഞ തവണത്തെ മൂന്ന് താരങ്ങളെ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് നിലനിര്‍ത്തി. ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ഗോവിന്ദ് ദേവ് ഡി പൈ, സി കാറ്റഗറിയില്‍പ്പെട്ട...

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് : ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യത : നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദറും ടീമിൽ എത്തും

ലണ്ടൻ : ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമില്‍ മാറ്റത്തിന് സാധ്യത. ഓള്‍റൗണ്ടറുമാരായ നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദർ എന്നിവർ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിലേക്ക് കടന്നുവരുമെന്നാണ് റിപ്പോർട്ടുകള്‍.ആദ്യ ടെസ്റ്റില്‍...

വിദ്യാഭ്യാസം ഒൻപതാം ക്ലാസ് മാത്രം : റിങ്കു സിങ്ങിന് സർക്കാർ ജോലി : ജോലി വിദ്യാഭ്യാസ വകുപ്പിൽ

ലഖ്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന് സർക്കാർ ജോലി. ഉത്തർപ്രദേശ് സർക്കാരാണ് താരത്തിന് ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്. രാജ്യാന്തര തലത്തില്‍ മെഡലുകള്‍ നേടിയ കായിക താരങ്ങള്‍ക്ക് നേരിട്ട് നിയമനം നല്‍കുന്ന 2022-ലെ...

രണ്ടാം ടെസ്റ്റിലെ ഇന്നിങ്സ് തോൽവി : ബംഗ്ലാദേശ് ക്യാപ്ടൻ നജ്‌മുല്‍ ഹുസൈൻ ഷാന്റൊ രാജിവച്ചു

കൊളംബോ: രണ്ടാം ടെസ്റ്റിലെ ഇന്നിംഗ്‌സ് തോല്‍വിയോടെ ശ്രീലങ്കയോട് പരമ്പര അടിയറവ് വച്ചതിന് പിന്നാലെ ബംഗ്ലാദേശ് ക്യാപ്ടൻ നജ്‌മുല്‍ ഹുസൈൻ ഷാന്റൊ രാജിവച്ചു. മത്സര ശേഷം നടന്ന പത്രസമ്മേലനത്തിലാണ് ബംഗ്ലാദേശ് ടെസ്റ്റ് ടീമിന്റെ ക്യാപ്ടനായി...

സ്മൃതി മന്ദാനയ്ക്ക് വെടിക്കെട്ട് സെഞ്ച്വറി : ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യൻ വനിതകൾക്ക് ജയം

ടെൻ്റ്ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ട്വന്റി 20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയം. 97 റണ്‍സിന്റെ തകര്‍പ്പന്‍ വിജയത്തോടെയാണ് ഇന്ത്യ പരമ്ബരയില്‍ മുന്നിലെത്തിയത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ആദ്യ സെഞ്ച്വറി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics