Cricket
Cricket
ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ടീം ആടി ഉലയുന്നു : മുഖ്യപരിശീലകന്റെ വേഷത്തിൽ ഗൗതം ഗംഭീര്‍ പരാജയമോ ? ചർച്ചകൾ സജീവം
ന്യൂഡൽഹി : ഇന്ത്യയുടെ മുഖ്യപരിശീലകന്റെ വേഷം ഗൗതം ഗംഭീര്‍ അണിഞ്ഞിട്ട് ഒരു വര്‍ഷമാകുകയാണ്. വൈറ്റ് ബോളില്‍ ഗംഭീറിന് കീഴില്‍ ഒരു ഐസിസി കിരീടം കൂടി ബിസിസിഐയുടെ ട്രോഫി ക്യാബിനറ്റിലേക്ക് എത്തി.എന്നാല്‍, ടെസ്റ്റ് ക്രിക്കറ്റില്‍...
Cricket
രണ്ടാം ടെസ്റ്റിൽ ബംഗ്ലാ കടുവകളെ വീഴ്ത്തി ശ്രീലങ്ക : തകർപ്പൻ പ്രകടനവുമായി പ്രഭാത്
ളംബോ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്ബര ശ്രീലങ്കയ്ക്ക്. കൊളംബോയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സിലനും 78 റണ്‍സിനും ജയിച്ചതോടെയാണ് രണ്ട് മത്സരങ്ങളുടെ പരമ്ബര ആതിഥേയര്‍ 1-0ത്തിന് സ്വന്തമാക്കിയത്.ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. 211 റണ്‍സിന്റെ...
Cricket
വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ലീഡ് തിരിച്ചുപിടിച്ച് ഓസ്‌ട്രേലിയ: കളിയിൽ പിടിമുറുക്കാൻ വെസ്റ്റ് ഇൻഡീസ്
ബര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ലീഡ് തിരിച്ചുപിടിച്ച് ഓസ്‌ട്രേലിയ. രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഓസീസ് രണ്ടാം ദിനം പൂര്‍ത്തിയാവുമ്ബോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെടുത്തിട്ടുണ്ട്.82 റണ്‍സിന്റെ ലീഡായി അവര്‍ക്ക്. ട്രാവിസ്...
Cricket
ഇംഗ്ലണ്ടിനോട് ഗംഭീരമായി തോറ്റ് ടീം ഇന്ത്യ…! 350 ന് മുകളിലുള്ള ടോട്ടൽ പ്രതിരോധിക്കാനാവാതെ തോറ്റത് ബൗളർമാരുടെയും വാലറ്റക്കാരുടെയും പിഴവിനെ തുടർന്ന്; പരമ്പരയിൽ ഇംഗ്ലണ്ട് മുന്നിൽ
ലീഡ്‌സ്: ഇന്ത്യയ്ക്ക് എതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ വമ്പൻ ജയവുമായി ഇംഗ്ലണ്ട്. വിജയത്തോടെ ആത്മവിശ്വാസം ഉറപ്പിക്കാൻ ഇറങ്ങിയ യുവ ഇന്ത്യയ്്ക്ക് ഏറ്റ വൻ തിരിച്ചടിയായി ആദ്യ ടെസ്റ്റിലെ തോൽവി. ആദ്യ ഇന്നിംങ്‌സിൽ സെഞ്ച്വറി...
Cricket
ഇന്ത്യ ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേയ്ക്ക്; ഒരു സെഷൻ ബാക്കി നിൽക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 102 റൺസ്, ഇന്ത്യയ്ക്ക് ആറു വിക്കറ്റും
ലീഡ്‌സ്: ഇന്ത്യ ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് അത്യന്തം ആവേശകരമായ അന്ത്യത്തിലേയ്ക്ക്. വിരസമായ സമനിലയിലേയ്ക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ചിരുന്ന മത്സരത്തെ രണ്ട് ടീമുകളുടെയും പോരാട്ടവീര്യമാണ് ഫലമുള്ളതാക്കിത്തീർക്കുമെന്ന് ഉറപ്പായിരിക്കുന്നത്. ഇന്ത്യ ആദ്യ ഇന്നിംങ്‌സിൽ ഉയർത്തിയ 471...