Cricket
Cricket
വാലറ്റം പോരാടാതെ കീഴടങ്ങി; ഇംഗ്ലണ്ടിന് മുന്നിൽ 371 റൺ വിജയലക്ഷം വച്ച് ടീം ഇന്ത്യ; അഞ്ചാം ദിനം കളിയാവേശം കടുക്കും
ലീഡ്‌സ്: മുൻ നിരയും മധ്യനിരയും ആവേശത്തോടെ ബാറ്റേന്തിയ മത്സരത്തിൽ തുടർച്ചയായി വാലറ്റം പരാജയപ്പെട്ടതോടെ മികച്ച ടോട്ടൽ പ്രതീക്ഷിച്ച ടീം ഇന്ത്യയ്ക്ക് തിരിച്ചടി..! നാനൂറിന് മുകളിലുള്ള ടോട്ടൽ ഇംഗ്ലണ്ടിന് മുന്നിൽ വച്ച് അവസാന ദിനം...
Cricket
രണ്ടാം ഇന്നിംങ്‌സിലും പന്ത് മാജിക്..! ഇംഗ്ലണ്ടിനെതിരെ രണ്ടാം സെഞ്ച്വറിയുമായി പന്തും, തകർപ്പൻ സെഞ്ച്വറിയുമായി രാഹുലും; ഇംഗ്ലണ്ടിൽ ഇന്ത്യയ്ക്ക് പ്രതീക്ഷയുടെ ടെസ്റ്റ്
ലീഡ്‌സ്: ഇംഗ്ലീഷ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ കറങ്ങി വീഴുമെന്ന് പ്രതീക്ഷിച്ചിരുന്നവരെ രണ്ടാം ഇന്നിംങ്‌സിലും നിരാശരാക്കി ബാറ്റർമാർ. തകർപ്പൻ സെഞ്ച്വറിയുമായി കളം നിറഞ്ഞ കെ.എൽ രാഹുലും, തുടർച്ചയായ രണ്ടാം സെഞ്ച്വറി നേടിയ റിഷഭ് പന്തും...
Cricket
രണ്ടാം പന്തിൽ നോബോളിൽ പുറത്താക്കൽ ! രണ്ടാം ജീവൻ അവസാനിച്ചത് 99 ൽ ! ഹാരി ബ്രൂക്കിൻ്റെ വിക്കറ്റിനെപ്പറ്റി ബുംറ
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനം ഇന്ത്യൻ ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ചത് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കായിരുന്നു. രണ്ടാം ദിനം ബുമ്രയുടെ പന്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും നോ ബോളായതിനാല്‍ ജിവന്‍...
Cricket
ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ്: മൂന്നാം ദിനം ഇന്ത്യ പിടിമുറുക്കുന്നു; 96 ഇന്നിംങ്‌സിന്റെ ലീഡ്
ലീഡ്‌സ്: ഇംഗ്ലണ്ടിന് എതിരായ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യ പിടിമുറുക്കുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 90 റണ്ണിന് രണ്ട് വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യ 96 റണ്ണിന്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. ഓപ്പണർ...
Cricket
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ആറ് റൺ ലീഡെടുത്ത് ടീം ഇന്ത്യ; അഞ്ച് വിക്കറ്റ് എറിഞ്ഞിട്ട് ബുംറ; ആദ്യ ടെസ്റ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടം
ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആറു റണ്ണിന്റെ ലീഡ് എടുത്ത് ടീം ഇന്ത്യ. ഇന്ത്യൻ പേസ് ഇതിഹാസം ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റുകൾ എറിഞ്ഞിട്ടതോടെയാണ് ഇംഗ്ലണ്ടിനെ ആദ്യ ഇന്നിംങ്‌സ് സ്‌കോറിന് ആറു...