HomeSportsCricket

Cricket

എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റ് ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു ; ബുംറയുടെ കീഴിൽ ചരിത്ര ടെസ്റ്റിനൊരുങ്ങി ഇന്ത്യ

എഡ്‌ജ്‌ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരെയുള്ള എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും.ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബുമ്രയ്ക്ക് പുറമെ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഷ‍ര്‍ദ്ദുല്‍ ഠാക്കൂറും രവീന്ദ്ര ജഡേജയുമാണ്...

അയർലന്റിനെതിരായ മത്സരത്തിലെ പ്രകടനം ; ഐസിസി ടി20 റാങ്കിംഗില്‍  നേട്ടമുണ്ടാക്കി സഞ്ജു

ലണ്ടന്‍ : ഐസിസി ടി20 റാങ്കിംഗില്‍ ഒറ്റ മത്സരം കൊണ്ട് നേട്ടമുണ്ടാക്കി സഞ്ജു സാംസണ്‍. അയര്‍ലാന്‍റിനെതിരെ അര്‍ദ്ധസെഞ്ച്വറി നേട്ടത്തോടെ നടത്തിയ തകര്‍പ്പന്‍ ബാറ്റിംഗാണ് സഞ്ജുവിന് സഹായകമായത്. ടി20 കരിയറിലെ ആദ്യ അര്‍ദ്ധശതകമാണ് സഞ്ജു...

ഐറിഷ് മണ്ണിൽ സൂര്യ പുത്രൻ ഉയിർത്തെഴുന്നേൽക്കുകയായിരുന്നു ; പ്രതിഭ ഉണ്ടായിരുന്നിട്ടും പ്രകീർത്തിക്കപ്പെടാതെ പോയവൻ ; കർണനും സഞ്ജുവും ചേർത്ത് വായിക്കപ്പെടുമ്പോൾ

സ്പോർട്സ് ഡെസ്ക്ക്: കേരളത്തിൽ ചൊവ്വാഴ്ച മഴ തിമിർത്ത് പെയ്യുമ്പോഴും മലയാളി മനസ് സൂര്യ താപനമേറ്റ് ചുട്ട് പൊള്ളുകയായിരുന്നു. ശൈത്യകാല മരവിപ്പുകൾക്കിടയിലും അയർലന്റിന്റെ മണ്ണിൽ സൂര്യൻ നിറഞ്ഞ പ്രകാശത്തോടെ ഉദിച്ചുയരുകയായിരുന്നു. അതെ സഞ്ജു സാംസണിലെ...

ഇതാണ് നിന്‍റെ ലാസ്റ്റ് ചാൻസ് ! ഇതിൽ നന്നായിട്ടു കളിച്ചില്ലെങ്കിൽ ഇനിയുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം പ്രതീക്ഷിക്കണ്ട ..! അയർലൻഡിൽ ആറാടിയ സഞ്ജു സാംസണിന്റെ പോരാട്ടം വിലയിരുത്തി സനൽകുമാർ പത്മനാഭൻ എഴുതുന്നു

ക്രിക്കറ്റ് ലോകം ഒരു ഫിഫ്റ്റി അടിച്ചു !അതും ഈ അയര്ലണ്ടിനെതിരെ !!അതിനാണോ ഈ തള്ളും ബഹളവും ! 😏സഞ്ജുവിന്റെ ഇന്നലത്തെ ഫിഫ്റ്റി കണ്ടുപുച്ഛിക്കുന്നവരോടാണ് …ബാറ്റർ എന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും വളരെ മികച്ചൊരു...

സഞ്ജു മിന്നി , ഹൂഡ കസറി ; പിറന്നത് റെക്കോർഡ് കൂട്ടുകെട്ട് ; വിറച്ചെങ്കിലും വീഴാതെ ഇന്ത്യ

ഡബ്ലിന്‍: ഐറിഷ് പടയുടെ പോരാട്ട വീര്യത്തിന് മുന്നില്‍ ഒന്ന് പകച്ചെങ്കിലും അയര്‍ലന്‍ഡിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തിലും വിജയം നേടി ഇന്ത്യ .ലോക ക്രിക്കറ്റിലെ വമ്പന്മാരായ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ പകച്ച്‌ നില്‍ക്കാതെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.