HomeSportsCricket

Cricket

വമ്പൻമാർ കൊമ്പുകുത്തി ; പിള്ളേർ കളം പിടിച്ചു ; ഇനിയും സൂപ്പറാകാത്ത കിങ്‌സും , വീര്യം നഷ്ടപ്പെട്ട മുംബൈയും ; അടിച്ചു നേടി റോയൽസ് ; അതിവേഗ ക്രിക്കറ്റിൽ അരങ്ങുണർത്തുന്നത് പുതിയ കാലത്തിന്റെ...

സ്‌പോർട്‌സ് ഡെസ്‌ക്ക്കോവിഡിന് വിട നൽകി , ഉത്സവങ്ങൾ നാട് ആഘോഷങ്ങളാക്കി , പെരുന്നാളുകളും ഉത്സവങ്ങളും ആയിരങ്ങളെ വീണ്ടും ചേർത്തു നിർത്തി. ആനയും അമ്പാരിയും ആവേശമായി. പൂരപ്പറമ്പുകളിൽ പോയ കാലത്തിന്റെ ആവേശ നിമിഷങ്ങൾക്ക് വീണ്ടും...

എറിഞ്ഞൊതുക്കിയിട്ടും അടിച്ചെടുക്കാനായില്ല; ചെന്നൈയ്ക്ക് വീണ്ടും തോൽവി; ചെന്നൈ ബാറ്റിംങ് നിര അമ്പേ പരാജയപ്പെട്ട മത്സരത്തിൽ വിജയം പിടിച്ചെടുത്ത് പഞ്ചാബ്

മുംബൈ: ടോസ് നേടിയ ആദ്യം ബാറ്റിംങ് തിരഞ്ഞെടുത്ത ചൈന്നൈയ്ക്ക് ലിവിങ് സ്റ്റൺ മിന്നൽ പിണറായി ആഞ്ഞു വീശിയപ്പോൾ, ബാറ്റിംങിന്റെ പ്രാഥമിക പാഠം പോലും മറന്ന ബാറ്റർമാർ ചേർന്ന് സമ്മാനിച്ചത് ദാരുണ പരാജയം. കഴിഞ്ഞ...

ബട്ലറുടെ ഹിറ്റും ഹെറ്റിന്റെ ഷോട്ടും ; മാസ് കാണിച്ച് സഞ്ജുവും , ആദ്യം ബാറ്റ് ചെയ്ത് വിജയവുമായി വീണ്ടും ചരിത്രമെഴുതി സഞ്ജുവും കൂട്ടരും

മുംബൈ: ഇക്കൊല്ലത്തെ ഐ പി എല്ലിൽ ഇതുവരെ പൂർത്തിയായ ഒൻപത് മത്സരങ്ങളിൽ ഏഴും വിജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്. ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചത് രണ്ട് മത്സരങ്ങൾ മാത്രം. അത്...

രണ്ട് വർഷം ഉറങ്ങികിടന്ന അയാളിലെ ചിത്തരോഗി വീണ്ടും പുറത്ത് ചാടിയിരിക്കുന്നു; കൂടുതൽ കരുത്തനായി;  കൂടുതൽ അപകടകാരിയായി : ആന്ദ്രേ റസലിന്റെ അഴിഞ്ഞാട്ടത്തെപ്പറ്റി ജയറാം ഗോപിനാഥ് എഴുതുന്നു

യുദ്ധ ഭൂമിയിലെ യോധാവ് മഹാഭാരതത്തിന്റെ പതിനാലാം നാൾ സമയം സായാഹ്നത്തോടടുക്കു ക്കമ്പോഴാണ്,  അവൻ  യുദ്ധഭൂമിയിലേക്ക് നടന്നടുക്കുന്നത്. വൃതനെ വധിച്ച വജ്രായുധമെടുത്ത് സാക്ഷൽ ദേവേന്ദ്രൻ തന്നെ മുമ്പിൽ നിന്നാലും വിറയ്ക്കാത്ത യോദ്ധാവ്. കാടിന്റെ നിയമങ്ങളായിരുന്നു അവന്...

മസിലളിയൻ റസൽ അഴിഞ്ഞാടി! കൊൽക്കത്തയ്ക്ക് ഗംഭീര വിജയം; പഞ്ചാബിനെ തകർത്തത് ആറു വിക്കറ്റിന്

മുംബൈ: ഇടിവെട്ട് മസിലുമായി എത്തി, അടിച്ചതെല്ലാം സിക്‌സാക്കിയ വിൻഡീസുകാരൻ ആന്ദ്രേ റസൽ സിക്‌സടിച്ചു പറത്തി തകർത്തത് പഞ്ചാബിന്റെ വിജയമോഹങ്ങളായിരുന്നു. ഇരുപത് ഓവർ പോലും തികയ്ക്കാനാവാതെ വളരെ കഷ്ടപ്പെട്ട് പഞ്ചാബ് നേടിയ 137 റൺ,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.