HomeSportsCricket

Cricket

വീണ്ടും ഇന്ത്യയും പാക്കിസ്ഥാനും ഒരു ഗ്രൂപ്പിൽ; ലോക ട്വ20 ടൂർണമെന്റിന്റെ മത്സരക്രമമായി; പകരം വീട്ടാൻ ഇന്ത്യയ്ക്ക് സുവർണ്ണാവസരം

മെൽബൺ: അടുത്ത ട്വന്റി 20 ലോക കപ്പ് ടൂർണമെന്റിന്റെ മത്സര ക്രമമായി.ഇന്ത്യയും, പാകിസ്ഥാനും വീണ്ടും ഒരു ഗ്രൂപ്പിൽ.സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ ഇന്ത്യക്കൊപ്പം പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകളാണുള്ളത്. ടൂർണമെന്റിലെ ആദ്യ പോരാട്ടത്തിൽ...

അഞ്ചാം പന്തിൽ കോഹ്ലി പുറത്ത്; രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് നിരാശത്തുടക്കം

ജോഹ്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് നിരാശത്തുടക്കം. ടോസ് നേടിയ ക്യാപ്റ്റൻ രാഹുൽ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ രാഹുലും, ധവാനും ചേർന്ന് ഇന്ത്യയെ 63 വരെ എത്തിച്ചു. എന്നാൽ, 38 പന്തിൽ...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന് കൊവിഡ് ; സമ്പർക്കത്തിലുള്ളവർ ശ്രദ്ധിക്കണമെന്ന് ഹർഭജൻ

മുംബൈ : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന് കൊവിഡ് സ്ഥീരീകരിച്ചു.തനിക്ക് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേയുള്ളൂവെന്നും മുന്‍കരുതലുകളെല്ലാം എടുത്തിട്ടുണ്ടെന്നും ക്വറാന്‍റീനിലാണെന്നും ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം കൊവിഡ്...

ടെസ്റ്റിനു പിന്നാലെ ഏകദിന പരമ്പരയും കൈവിടാതിരിക്കാൻ കരുതലോടെ ടീം ഇന്ത്യ; രണ്ടാം ഏകദിനത്തിനായി ഇന്ത്യൻ ടീം ഇന്നിറങ്ങുന്നു

ജോഹനാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് ഇന്ന് നിർണ്ണായകം. ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യക്ക് ഇന്ന് എന്തൊക്കെയായാലും രണ്ടാം ഏകദിന ത്തിലെ ജയം അനിവാര്യമാണ്. ആദ്യ ഏകദിനത്തിൽ 31 റൺസിനാണ് ആതിഥേയർ ജയിച്ചത്. ആദ്യ ഏകദിനത്തിൽ...

തോൽവി ഭാരത്തിൽ നിന്നും കരകയറാനാവാതെ ഇന്ത്യ : ആദ്യ ഏകദിനത്തിലും നാണം കെട്ട തോൽവി ; ദക്ഷിണാഫ്രിക്കൻ വിജയം 31 റൺസിന്

പാള്‍ : ടെസ്റ്റ് പരമ്പരയിലെ തോൽവിയിൽ നിന്ന് കരകയറുവാനാവാതെ ഇന്ത്യ. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ തുടക്കം തോല്‍വിയോടെ . 31 റണ്‍സിനാണ് ഇന്ത്യയുടെ പരാജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.