Cricket
Cricket
പറന്നുയർന്ന കിവികൾ ഓസീസ് ചൂടിൽ ചിറകറ്റ് വീണു ; ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയ്ക്ക് കിരീടം ; കുട്ടി ക്രിക്കറ്റിലും കപ്പ് നേടാനാവാതെ വില്യംസണും സംഘവും
ദുബായ് : ടി20 ലോകകപ്പ് കിരീടം ഓസ്‌ട്രേലിയ്ക്ക്. ന്യൂസിലാൻഡിനെതിരെ നടന്ന ഫൈനലിൽ ഓസ്‌ട്രേലിയ്ക്ക് മിന്നുന്ന വിജയം.ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 173 റൺ വിജയലക്ഷ്യം അവസാന ഓവറിൽ ഓസ്‌ട്രേലിയ മറികടന്നു. കിവികൾക്കെതിരെ...
Cricket
ആദ്യ ടെസ്റ്റിൽ നയിക്കാൻ രഹാനെ ; ന്യൂസിലാൻഡിന് എതിരെ ഉള്ള പരമ്പരയിൽ വൻ മാറ്റങ്ങളുമായി ഇന്ത്യൻ ടീം
ന്യൂഡല്‍ഹി:ന്യൂസിലാന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.കാണ്‍പൂര്‍ വേദിയാവുന്ന ആദ്യ ടെസ്റ്റില്‍ അജിങ്ക്യാ രഹാനെ ഇന്ത്യയെ നയിക്കും.മുംബൈയില്‍ നടക്കുന്ന രണ്ടാം ടെസ്‌റ്റോടെ കോഹ്ലി ഇന്ത്യന്‍ ടീമിനൊപ്പം ചേരുകയും നായക സ്ഥാനം ഏറ്റെടുക്കുകയും...
Cricket
വിജയംകൊത്തി കിവിപ്പറവകൾ! കിവിപ്രതികാരത്തീയിൽ ഇംഗ്ലീഷ് ചാരം
യുഎഇ: ഇംഗ്ലീഷ് അധികാരത്തിനു മേൽ അശിനിപാതം പോലെ ആഞ്ഞടിച്ചു കയറി കിവിപ്പറവകൾ. അതിർത്തി വര കടന്ന പന്തിന്റെ പേരിൽ ലോകകപ്പ് നേടിയവരെ, വരയ്ക്കു പുറത്തേയ്ക്കു പറത്തിയ സിക്‌സറുകൾ കൊണ്ടു തന്നെ കിവികൾ അരിഞ്ഞു...
Cricket
കുട്ടി ക്രിക്കറ്റിലെ വിരാടചരിതം കഴിഞ്ഞു ; ബിസിസിഐയുടെ ഹിതം രോഹിതിനൊപ്പം ; രാഹുൽ വൈസ് ക്യാപ്റ്റനായേക്കും
മുംബൈ: ഇന്ത്യന്‍ ടി20 ടീമിന്‍റെ ക്യാപ്റ്റനായി രോഹിത് ശര്‍മയെ തെരഞ്ഞെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിച്ചുകൊണ്ടാകും ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്‍റെ അരങ്ങേറ്റം. കെ എല്‍ രാഹുലാവും പുതിയ വൈസ് ക്യാപ്റ്റൻ.ന്യൂസിലന്‍ഡിനെതിരായ ടി20...
Cricket
സഞ്ജു മുന്നിൽ നിന്ന് നയിച്ചു ; മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് മൂന്നാം ജയം
ഡൽഹി :മുഷ്താഖ് അലി ട്രോഫി ട്വൻ്റി - 20 ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം.മധ്യപ്രദേശ് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം 12 പന്തുകൾ ബാക്കി നിൽക്കേ കേരളം മറികടന്നു.കേരളത്തിനായി സഞ്ജു...