Cricket
Cricket
ഇന്ത്യൻ ബൗളിങ് ബുംറയിലേയ്ക്ക് ചുരുങ്ങുന്നു ! ബുംറയില്ലെങ്കിൽ ഇന്ത്യയ്ക്ക് തോൽവി : ഇന്ത്യയിലെ കിവീസിൻ്റെ ചരിത്ര ജയത്തിൽ ചർച്ചയായി ബുംറയുടെ അഭാവം
ജസ്പ്രിത് ബുമ്ര എന്നൊരൊറ്റപ്പേരില്‍ ചുരുങ്ങുന്നതാണോ ഇന്ത്യയുടെ ബൗളിങ് നിര. ബുമ്രയില്ലെങ്കില്‍ ജയം അസാധ്യമോ.ചരിത്രത്തിലാദ്യമായി ഇന്ത്യയിലൊരു ഏകദിന പരമ്പര മൈക്കിള്‍ ബ്രേസ്‌വെല്ലിന്റെ ന്യൂസിലൻഡ് നേടുമ്പോള്‍ ഇങ്ങനെ ചിന്തിക്കാത്ത ക്രിക്കറ്റ് ആരാധകരുണ്ടാകില്ല. എന്തുകൊണ്ട് നമ്മള്‍ തോറ്റുവെന്ന്...
Cricket
ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യരും : ശ്രേയസ് ഉൾപ്പെട്ടത് തിലകിന് പകരമായി
മുംബൈ: ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യരും. പരിക്കേറ്റ തിലക് വര്‍മയ്ക്ക് പകരമായിട്ടാണ് ശ്രേയസിനെ ടീമിലെത്തിച്ചത്.ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിലാണ് ശ്രേയസുള്ളത്. അതേസമയം, പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരം...
Cricket
വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി : ജഡേജയുടെ മികവിൽ സൗരാഷ്ട്ര വിജയ് ഹസാരെ ട്രോഫി ഫൈനലില്‍
ബംഗളൂരു: പഞ്ചാബിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് സൗരാഷ്ട്ര വിജയ് ഹസാരെ ട്രോഫി ഫൈനലില്‍. ബംഗളൂരുവില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യം സൗരാഷ്ട്ര 39.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം...
Cricket
കോഹ്ലിയെ ഒന്നാമനാക്കിയതിൽ പിഴച്ചു : ഒടുവിൽ പിഴവ് തിരുത്തി ഐ സി സി
ദുബായ്: കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ രോഹിത് ശര്‍മയെ പിന്തള്ളി വിരാട് കോലി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതിന് പിന്നാലെ റാങ്കിംഗ് പ്രഖ്യാപിച്ചപ്പോള്‍ പറ്റിയ പിഴവ് തിരുത്തി ഐസിസി.റാങ്കിംഗ് പ്രഖ്യാപിക്കുമ്പോള്‍...
Cricket
സഞ്ജുവിനെ ചെന്നൈയ്ക്ക് ആവശ്യമുണ്ടായിരുന്നില്ല ! എന്നിട്ടും ടീമിൽ എടുത്തു : എന്തുകൊണ്ടെന്ന് വ്യക്തമാക്കി ഹനുമ വിഹാരി
ഹൈദരാബാദ്: ബാറ്ററെന്ന നിലയില്‍ ആവശ്യമുണ്ടായിട്ടല്ല യഥാര്‍ത്ഥത്തില്‍ മലയാളി താരം സഞ്ജു സാംസണെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെടുത്തതെന്ന് തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യൻ താരം ഹനുമാ വിഹാരി.ഐപിഎല്‍ മിനി താരലേലത്തിന് മുമ്പ് നടന്ന താര...

