ലണ്ടൻ : തുടർച്ചയായ രണ്ടാം യൂറോ കപ്പിന്റെ ഫൈനലിലും തോൽവി ഏറ്റുവാങ്ങേണ്ടിവന്നതിന് പിന്നാലെ ഇംഗ്ളണ്ട് ഫുട്ബാൾ ടീം കോച്ച് ഗാരേത്ത് സൗത്ത്ഗേറ്റ് രാജിവച്ചു. 2016ലാണ് ഇംഗ്ളണ്ടിന്റെ മുൻ താരം കൂടിയായ സൗത്ത്ഗേറ്റ് ദേശീയ...
മയാമി: കൊളംബിയയുമായുള്ള കലാശപോരിൽ വിജയിച്ച് കോപ്പ കിരീടം നിലനിർത്തിയതോടെ കോപ്പ അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും തവണ കിരീടം നേടിയ ടീമായി അർജന്റീന. ഇത് പതിനാറാം തവണയാണ് ലാറ്റിനമേരിക്കയുടെ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള പോരാട്ടത്തിൽ അർജന്റീന...
ബെർളിൻ: ഈ യൂറോ കപ്പിൽ ഏറ്റവും ശ്രദ്ധ ആകർഷിച്ച താരങ്ങളിൽ ഒരാളാണ് സ്പെയിനിൻറെ റയിറ്റ് വിംങ്ങറായ ലാമിൻ യമാൽ. ടൂർണമെൻറിലെ മികച്ച യുവതാരം എന്ന നേട്ടവുമായാണ് യമാൽ നാട്ടിലേക്ക് മടങ്ങുന്നത്. സെമിയിൽ ഫ്രാൻസിന്...
യുഎസ്എ: കോപ്പ അമേരിക്കയിൽ കൊളംബിയയെ തകർത്ത് അർജന്റീനൻ വിജയം. എക്സ്ട്രാ ടൈം ഗോളിലാണ് അർജന്റീന തുടർച്ചയായ രണ്ടാം തവണയും കോപ്പ അമേരിക്ക ഉയർത്തുന്നത്. പരിക്കേറ്റ മെസി പുറത്ത് പോയെങ്കിലും അർജന്റീനയുടെ പോരാട്ട വീര്യമാണ്...
മയാമി: കോപ്പ അമേരിക്ക ഫൈനൽ പോരാട്ടം കനക്കുന്നതിനിടെ സൂപ്പർ താരം ലയണൽ മെസ്സിക്ക് പരിക്ക്. 67 ആം മിനുട്ടിലാണ് മെസ്സിക്ക് പരിക്ക് പറ്റിയത്. പരിക്കേറ്റ മെസ്സി ബൂട്ടഴിച്ച് വലിച്ചെറിഞ്ഞ് പൊട്ടിക്കരഞ്ഞു. അതേസമയം മത്സരം...