കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പട്ടിമറ്റം മടുക്കോലിപറമ്പിൽ മാഹിൻ അഷറഫ് ഉത്തരഖണ്ഡിൽ ഏപ്രിൽ 11ന് ആരംഭിക്കുന്ന ടുർണ്ണമെന്റിലെ ക്യാമ്പിൽ പരിശീലനത്തിലാണു് .ഈരാറ്റുപേട്ട അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലെ ഒന്നാം വർഷ ബിഎ ഇക്കണോമിക്സ് വിദ്യാർത്ഥിയാണ്....
ബാസല്‍: സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യയുടെ പിവി സിന്ധു. ഫൈനലില്‍ തായ്‌ലന്‍ഡ് താരം ബുസനാന്‍ ഒങ്ബംഫാനെ വീഴ്ത്തിയാണ് സിന്ധുവിന്റെ കിരീട നേട്ടം.
ലോക ഏഴാം നമ്പര്‍ താരമായ സിന്ധു അനായാസ വിജയമാണ്...
ലണ്ടൻ : ലോക ഒന്നാം നമ്പർ വനിതാ താരം ആഷ്‍ലി ബാർട്ടി ടെന്നീസിൽ നിന്ന് വിരമിച്ചു. 25-ാം വയസിലാണ് ഓസ്‌ട്രേലിയൻ താരത്തിൻ്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. മറ്റ് സ്വപ്നങ്ങളെ പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്ന് സോഷ്യൽ...
കൊച്ചി: രാജ്യാന്തര മത്സരങ്ങളില്‍ മെഡല്‍ നേടാന്‍ കഴിവുറ്റ കളിക്കാരെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ട് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് കൊച്ചിയില്‍ ലോകോത്തര നിലവാരത്തിലുള്ള ബാഡ്മിന്റണ്‍ അക്കാദമി സ്ഥാപിച്ചു. കലൂരില്‍ സ്ഥിതി ചെയ്യുന്ന അക്കാദമിയുടെ ഉദ്ഘാടനം ഹൈബി ഈഡന്‍...
ന്യൂഡൽഹി : 2021ലെ മികച്ച താരത്തിനുള്ള വേള്‍ഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് ശ്രീജേഷ് അര്‍ഹനായി. പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായും ശ്രീജേഷ് മാറി. 2019ലെ മികച്ച പ്രകടനത്തിന്റെ...