Other

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ അവധി

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെപ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 5 ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

സുസ്ഥിര വികസന നയം ഉണ്ടാകണം; പള്ളിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നാടിനു സമര്‍പ്പിച്ച് : മന്ത്രി കെ. രാജന്‍

അടൂർ: മനുഷ്യനും പ്രകൃതിയും കേന്ദ്ര ബിന്ദുവാകുന്ന സുസ്ഥിര വികസന നയമാണ് ഇനിയുള്ള നാളുകളില്‍ ഉണ്ടാവേണ്ടതെന്ന് റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. പള്ളിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടം...

പത്തനംതിട്ട ജനറല്‍ ആശുപത്രിയെ സൂപ്പർ സ്‌പെഷ്യാലിറ്റിയാക്കി മാറ്റും: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട ജനറല്‍ ആശുപത്രിയെ അഞ്ച് വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ്, സാംക്രമിക രോഗ അടിയന്തര...

കരുവാരക്കുണ്ടിൽ കടുവഭീഷണി ; രണ്ടിടങ്ങളിൽ വനപാലകർ കൂട് സ്ഥാപിച്ചു

വണ്ടൂർ :കരുവാരക്കുണ്ട് പഞ്ചായത്തിലെ മലയോര മേഖലയായ കുണ്ടോടയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കടുവയും കുഞ്ഞിനെയും പിടികൂടുന്നതിനായി രണ്ടിടങ്ങളിൽ വനപാലകർ കൂട് സ്ഥാപിച്ചു.ക​ഴി​ഞ്ഞ ദി​വ​സം വനംവകുപ്പ് സ്ഥാപിച്ച ക്യാമ​റ​ക​ളി​ല്‍ ക​ടു​വകളുടെ ചിത്രങ്ങൾ...

ശബരിമല റോഡുകൾ വിലയിരുത്താൻ പ്രത്യേകസംഘവും, ഉന്നതതലയോഗവും ഞായറാഴ്ച പത്തനംതിട്ടയിൽ; മന്ത്രി പി എ മുഹമ്മദ് റിയാസ്

പത്തനംതിട്ട : കാലവർഷക്കെടുതി മൂലം ശബരിമല റോഡുകൾക്കുണ്ടായ നാശനഷ്ടം പരിശോധിക്കാനും ശബരിമല റോഡുകളുടെ പ്രവൃത്തി നിർമ്മാണപുരോഗതി പരിശോധിക്കാനും ഉന്നതതല സംഘത്തെ നിയോഗിച്ചു. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.