കേന്ദ്ര സർക്കാർ എക്സൈസ് നികുതി കുറച്ചതോടെ കേരളത്തിൽ പെട്രോൾ വില 6.07 രൂപയും ഡീസലിന് 12.35 രൂപയും കുറയും.
കേന്ദ്ര എക്സൈസ് നികുതി യാഥാക്രമം 5, 10 രൂപ വീതം കുറച്ചപ്പോൾ കേരളത്തിൽ ആനുപാതികമായി...
മല്ലപ്പള്ളി: ചുങ്കപ്പാറ - കോട്ടാങ്ങൽ സി കെ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിലെ ടാറിങ് പൂർണ്ണമായും ഇളകി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ ഇതുവഴിയുള്ള കാൽ നടയാത്ര പോലും ദുസഹമായിരിക്കുകയാണ്. മെറ്റൽ ഇളകി...
തുടർച്ചയായി ആറാം ദിവസവും ഇന്ധനവില കൂട്ടി ഇന്ന് പെട്രോളിനും ഡീസലിനും 48 പൈസ വീതം വർധിപ്പിച്ചു.കഴിഞ്ഞ 30 ദിവസത്തിനിടെ പെട്രോളിന് 8.40 രൂപയും ഡീസലിന് 9.43 രൂപയും വർധിച്ചു.
പ്രധാന നഗരങ്ങളിലെ ഇന്ധനവില
തിരുവനന്തപുരംപെട്രോൾ: 112.03...
കോന്നി മെഡിക്കൽ കോളേജിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം ഇന്നു നവംബര്‍ ഒന്ന് മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശുപത്രി പ്രവര്ത്തനംആരംഭിക്കുന്നതിന്റെ മുന്നോടിയായി മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന...
റാന്നി: വെച്ചൂച്ചിറ കോളനി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മൈനസ് ടു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ് റൂമുകള്‍ക്കായി ആധുനിക രീതിയില്‍ പണികഴിപ്പിച്ച കെട്ടിടങ്ങളുടെ താക്കോല്‍ദാന കര്‍മം കെട്ടിട നിര്‍മാണ ചുമതല വഹിച്ച...