HomeSports

Sports

വീണ്ടും നാണക്കേടിന്റെ ബംഗളൂരുക്കാലം..! ഹൈദരബാദ് തീയുണ്ടകൾക്കു മുന്നിൽ കത്തിയമർന്ന് ബംഗളൂരു; പുറത്തായത് ഏറ്റവും കുറഞ്ഞ സ്‌കോറിന്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും ബംഗളൂരുവിന് നാണക്കേടിന്റെ മറ്റൊരു റെക്കോർഡ്. നൂറിൽ താഴെ റണ്ണിന് ബംഗളൂരു വീണ്ടും പുറത്തായി. വിരാട് കോഹ്ലി അടങ്ങിയ കൂറ്റനടിക്കാരുടെ ടീമാണ് 68 റണ്ണിന് എല്ലാവരും പുറത്തായത്....

കൊൽക്കത്തയെ തകർത്ത് ഗുജറാത്തിന്റെ സിംഹ ഗർജനം : ഒന്നാം സ്ഥാനത്തേയ്ക്ക് കുതിച്ചെത്തി ഗുജറാത്ത്

മുംബൈ : കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ എട്ട് വിക്കറ്റിന് വീഴ്ത്തി ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കെറ്റ് നഷ്ടത്തില്‍...

ബട്ട്‌ലറുടെ വെടിക്കെട്ടിന് സഞ്ജുവിന്റെ കലാശം; രാജകീയമായി രാജസ്ഥാൻ

മുംബൈ: ബട്‌ലറുടെ വെടിക്കെട്ടിന് കലാശക്കൊട്ടുമായി സഞ്ജു സാംസൺ കൂടി അഴിഞ്ഞാടിയതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇരുനൂറ് കടന്ന റണ്ണുമായി സഞ്ജുവിനും സംഘത്തിനും ഉജ്വല വിജയം. ബൗളർമാർ കൂടി തങ്ങളുടെ ജോലി ഭംഗിയായി നിർവഹിച്ചതോടെ...

പഞ്ചാബിനെയും പഞ്ചറാക്കി കേരളം : സന്തോഷ് ട്രോഫിയിൽ മിന്നും ജയത്തോടെ കേരളം സെമിയിൽ

മ​ഞ്ചേ​രി: സ്വ​ന്തം മൈ​താ​ന​ത്ത് പ​ഞ്ചാ​ബി​നെ​യും കെ​ട്ടു​കെ​ട്ടി​ച്ച് കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ളി​ന്‍റെ സെ​മി​യി​ൽ. ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ജ​യം. 12-ാം മി​നി​റ്റി​ൽ മാ​ൻ​വീ​ർ സി​ങ്ങി​ലൂ​ടെ ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത് പ​ഞ്ചാ​ബാ​ണെ​ങ്കി​ലും 16-ാം മി​നി​റ്റി​ലും...

ഭാര്യയുടെ വയറ്റിൽ വളരുന്ന കുട്ടിയുടെ അച്ഛൻ ഒപ്പം ജോലി ചെയ്യുന്നയാൾ : കൊടും ചതിയിൽ നീറിയിട്ടും അയാൾ തകർന്നില്ല : തീച്ചൂളയിൽ നിന്നും ഉയർത്തെഴുന്നേറ്റ തീ ; ഡി.കെ എന്ന ദിനേശ് കാർത്തിക്കിനെപ്പറ്റി...

പ്രണയിച്ചു വിവാഹം കഴിച്ച ബാല്യകാല സഖികൂടിയായ പ്രീയപത്നിക്ക്, തന്റെ സഹപ്രവര്‍ത്തകനുമായി extra marital affair ഉണ്ടെന്ന സത്യം, ഒരു വ്യക്തി അറിയാതെ പോവുകയും, എന്നാല്‍ അയാള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് എല്ലാവര്‍ക്കും ആ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics