HomeSports

Sports

ഹാട്രിക്ക് ചഹൽ; ബാറ്റിംങ് ബട്ട്‌ലർ..! ബട്ട്‌ലർ അടിച്ചെടുത്തു; ചഹൽ കറക്കി വീഴ്ത്തി; കൊൽക്കത്തയെ വീണ്ടും ഇരുട്ടിലേയ്ക്ക് തള്ളിയിട്ട് സഞ്ജുവിന്റെ രാജാക്കന്മാർ

മുംബൈ: ബട്ട്‌ലറുടെ ബാറ്റിങ് ആറാട്ടിന് മറുപടി നൽകി രാജസ്ഥാനെ തകർക്കാൻ കൊൽക്കത്തയിൽ ഒരു ബംഗാൾ കടുവയുണ്ടായിരുന്നില്ല. ബട്‌ലർ അടിച്ചൊതുക്കിയ കൊൽക്കത്തയെ, ഒരൊറ്റ ഓവർകൊണ്ട് തകർത്ത് തരിപ്പണമാക്കുകയായിരുന്നു ചഹൽ. പതിനാറാം ഓവറിൽ ഹാട്രിക് അടക്കം...

ആയിരങ്ങൾ ഫാൻസായി ആവേശം വിതറി : കരുത്തരായ ബംഗാളിനെതിരെ കേരളത്തിന് സന്തോഷ ജയം

മഞ്ചേരി : ആയിരക്കണക്കിന് ഫാൻസ് നിറഞ്ഞ വേദിയിൽ സന്തോഷ് ട്രോഫിയിൽ കേരളത്തിന് ബംഗാളിനെതിരെ ആവേശ ജയം. മലപ്പുറത്തു നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോളിലെ സൂപ്പർ പോരാട്ടത്തിൽ കേരളം കരുത്തരായ ബംഗാളിനെയാണ് ഇന്ന് നടന്ന മത്സരത്തിൽ...

തല തകർത്ത് ഗുജറാത്ത് ; കില്ലർ മില്ലറുടെ  തകർപ്പനടിയിൽ ഗുജറാത്ത് വീണ്ടും മുന്നിൽ ; ചെന്നൈയ്ക്ക് വീണ്ടും തോൽവി

മുംബൈ : അര്‍ധ സെഞ്ച്വറിയുമായി ഡേവിഡ് മില്ലറും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച്‌ റാഷിദ് ഖാനും കളം നിറഞ്ഞു കളിച്ചപ്പോള്‍ ചെന്നൈക്കെതിരെ ഗുജറാത്തിന് തകര്‍പ്പന്‍‌ ജയം. മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് ചെന്നൈയെ തകര്‍ത്തത്. മില്ലര്‍...

എഫ്.എ കപ്പ് ഫൈനലിലേയ്ക്ക് മാർച്ച് ചെയ്ത് ചെൽസി : ക്രിസ്റ്റൽ പാലസിനെ തവിട് പൊടിയാക്കി ചെൽസി ഫൈനലിൽ

ലണ്ടൻ : വെംബ്ലിയില്‍ എഫ് എ കപ്പ് കിരീടത്തിനായി ലിവര്‍പൂള്‍ ഇറങ്ങുമ്പോള്‍ അവരെ തടയാന്‍ ഒരു ഭാഗത്ത് ചെല്‍സിയും ഉണ്ടാകും. വെംബ്ലിയില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തി കൊണ്ടാണ്...

ഡെത്ത് ഓവർ കിങ്ങ് – ഡി കെ..! ബംഗളൂരുവിന് വേണ്ടി ഡികെയുടെ തകർപ്പനടി : പ്രതീക്ഷ ഇന്ത്യയ്ക്ക്

മുംബൈ: അവിശ്വസനീയ ബാറ്റിങാണ് അദ്ദേഹം കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ വിരമിച്ച ശേഷം ഒഴിഞ്ഞു കിടക്കുകയായിരുന്ന ഫിനിഷറുടെ റോള്‍ ഡികെ ഏറ്റെടുത്തിരിക്കുകയാണ്. എബിഡിയെപ്പോലും കവച്ചുവയ്ക്കുന്ന പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics