HomeSports

Sports

വേഗം മാത്രമല്ല ക്ലാസും : അവസാന ഓവർ മെയ്ഡനാക്കി ഉമ്രാൻ മാലിക്കിന്റെ തീപ്പൊരിയേറ് : ഇന്ത്യൻ റെക്കോർഡും

മുംബൈ : തകര്‍പ്പന്‍ പ്രകടമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്സിന്റെ ജമ്മു കാശ്മീര്‍ പേസര്‍ ഉമ്രാന്‍ മാലിക്ക് കാഴ്ച്ചവെച്ചത്.നാലോവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു. മത്സരത്തിലെ ഈ...

വീണ്ടും ഉദിച്ചുയർന്ന് ഉദയസൂര്യൻ; തുടർതോൽവികളിൽ നിന്നും പോയിന്റ് പട്ടികയിൽ മുന്നിലേയ്ക്ക് ഹൈദരാബാദ്; ഇക്കുറി വീണത് പഞ്ചാബ്

മുംബൈ: തുടർ തോൽവികളിൽ നിന്നും ഉദിച്ചുയർന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ്. പോയിന്റ് പട്ടികയിൽ ഏറെ പിന്നിലായിരുന്ന ഹൈദരാബാദ് ഏറ്റവും ഒടുവിൽ വീഴ്ത്തിയത് പഞ്ചാബിനെയാണ്. പഞ്ചാബ് കിംങ്‌സിനെയാണ് ഇക്കുറി ഹൈദരാബാദ് തകർത്തു തരിപ്പണമാക്കിയത്. 20 ഓവറിൽ...

ബംഗളൂരുവിനോട് പിടിച്ചു നിൽക്കാനായില്ല; ഡൽഹിയ്ക്ക് തോൽവി; പന്തും പരാജയപ്പെട്ടു

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണ്ണായക മത്സരത്തിൽ ഡൽഹിയ്ക്ക് ബംഗളൂരുവിനെതിരെ തോൽവി. ബാറ്റിംങ് നിര പരാജയപ്പെട്ട മത്സരത്തിൽ ഡൽഹിയ്ക്ക് 16 റണ്ണിന്റെ തോൽവിയാണ് നേരിടേണ്ടി വന്നത്. നിർണ്ണായക മത്സരത്തിൽ ബാറ്റിംങ് നിരപരാജയപ്പെട്ടതാണ് ഡൽഹിയ്ക്ക്...

മുംബൈയ്ക്ക് വീണ്ടും തോൽവി ! രാഹുലാട്ടത്തിൽ രോഹിത് വീണു ; പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത്

സ്പോട്സ് ഡെസ്ക്മുംബൈ : മുംബൈയ്ക്ക് തുടർക്കഥയായി വീണ്ടും തോൽവി. സെഞ്ച്വറിയുമായുള്ള രാഹുലിന്റെ അഴിഞ്ഞാട്ടത്തിന് മുന്നിൽ രോഹിത്തും സംഘവും വീണു. അവസാനം വരെ പൊരുതിയ പൊള്ളാർഡ് അവസാന ഓവറിൽ വീണതോടെയാണ് മുംബൈ ആറാം തോൽവി...

ഇടം കയ്യിലൊളിപ്പിച്ച അതിവേഗവുമായി വീണ്ടും നടരാജൻ ! പരിക്കിന് ശേഷം മടങ്ങിയെത്തിയ നടരാജൻ നടന്ന് കയറുക ടീം ഇന്ത്യയിലേയ്ക്കെന്ന് സൂചന

സ്പോട്സ് ഡെസ്ക്കൊവിഡ് കാലത്തെ പ്രതിസന്ധിക്കിടെ നടന്ന 2020 ഐ പി എല്ലിലെ കണ്ടെത്തൽ ആരാണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു. തമിഴ്നാടിന്റെ ഇടംകയ്യൻ പേസർ ടി.നടരാജൻ. 2020ലെ ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics