HomeSports

Sports

ചെറുമീനുകളെ അല്ല വേണ്ടത്; കൊമ്പൻ സ്രാവുകളെ; ഐ.എസ്.എല്ലിന്റെ കടലിൽ വേട്ടയ്ക്കിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത് വമ്പൻ താരങ്ങളെ; ആരാധകരെ തൃപ്ത്തിപ്പെടുത്താനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഐ.എസ്.എല്ലിലെ ഫേവറിറ്റുകളും ഇത്തവണത്തെ ഫൈനലിസ്റ്റുകളുമായ കേരള ബ്ലാസ്റ്റേഴ്‌സ് പൊട്ടിത്തെറിക്കൊരുങ്ങുന്നു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങളെ സ്വന്തമാക്കാൻ ശ്രമം ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ്. വിഖ്യാത ഫുട്ബോൾ...

ഇറ്റലി പുറത്തേയ്ക്ക്; പ്രതീക്ഷ നില നിർത്തി റോണോയും കൂട്ടരും; ഏഷ്യയിൽ നിന്നും ജപ്പാനും സൗദിയും ഖത്തറിലേയ്ക്ക്; ലോകകപ്പ് യോഗ്യതാ ചിത്രങ്ങൾ ഇങ്ങനെ

ലണ്ടൻ: ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇറ്റലിക്ക് പരാജയം. പ്ലേ ഓഫിനു യോഗ്യത നേടിയ പോർച്ചുഗൽ അവസാന പ്രതീക്ഷ സജീവമാക്കി. പ്ലേ ഓഫ് മത്സരത്തിൽ ദുർബലരായ നോർത്ത് മാസിഡോണിയയോടായിരുന്നു ഇറ്റലി അടിയറവ് പറഞ്ഞത്.ഗോൾരഹിതമായി എക്‌സ്ട്രാ...

ഖത്തറിലേയ്ക്ക് ഇറ്റലിയില്ല; ഒരു ഗോളിന് മാസിഡോണിയ വീഴ്ത്തിയ ഇറ്റലി ലോകകപ്പിന് യോഗ്യത നേടാതെ പുറത്ത്

റോം : ഇ​റ്റ​ലി 2022ലെ ​ഖ​ത്ത​ർ ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടാ​നാ​കാ​തെ പു​റ​ത്ത്. ഇ​റ്റ​ലി​യു​ടെ സ്വ​ന്തം മൈ​താ​ന​ത്ത് ഇ​ന്നു പു​ല​ർ​ച്ചെ ന​ട​ന്ന യൂ​റോ​പ്യ​ൻ പ്ലേ ​ഓ​ഫ് സെ​മി​യി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് മാസിഡോണയോട് തോ​റ്റ​തോ​ടെ​യാ​ണ്...

ചെന്നൈയുടെ ‘തല’ പോയി..! ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ധോണി; ഇനി നായകന്‍, സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ജഡേജ

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ധോണി. 2008 മുതല്‍ ടീമിനെ നയിച്ചിരുന്ന ധോണി ചെന്നൈക്ക് നാല് ഐപിഎല്‍ കിരീടം നേടിക്കൊടുത്ത നായകനാണ്. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്...

കാണികൾക്കു ഒരിക്കലും മടുക്കാത്ത ആ മാന്ത്രിക “ടേൺ ” കാണിച്ചു കൊടുത്തു കൊണ്ടിരുന്ന ആ മായാജാലക്കാരൻ ഓർമ്മയായിട്ട് ഇന്ന് ആറ് വർഷങ്ങൾ ; യൊഹാൻ ക്രഫിന്റെ ഓർമ്മയിൽ സനൽ കുമാർ പത്മനാഭൻ എഴുതുന്നു

കാൽപ്പന്തു കളിയിലെ സയന്റിസ്റ്റ് പതിനാലാം നമ്പർ ജേഴ്‌സി അണിഞ്ഞ  സ്‌ട്രൈക്കർ പൊസിഷനിൽ കളിക്കുന്നൊരു കളിക്കാരൻ കാലിൽ പന്തുമായി എതിർ ഗോൾ മുഖത്തേക്ക് ഇരച്ചു കയറുകയാണ് .. തൊട്ടു പിറകെ അയാളുടെ മുന്നേറ്റം തടയുവാനായി എതിരാളികളുടെ പ്രതിരോധനിരക്കാരനുമുണ്ട്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics