HomeSports

Sports

ഐ.സി.സി ഏകദിന റാങ്കിങ്ങിൽ മുന്നേറാനാവാതെ ഇന്ത്യ ; ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

ദു​ബാ​യ്: ഐ.സി.സി ഏകദിന റാങ്കിങ്ങിൽ മുന്നേറാനാവാതെ ഇന്ത്യ. വെ​സ്റ്റ് ഇ​ൻഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പര നേ​ടി​യെ​ങ്കി​ലും റാ​ങ്കി​ങ്ങി​ല്‍ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​കയാണ് നിലവിൽ ഇന്ത്യൻ ടീം. ഏ​ക​ദി​ന റാ​ങ്കി​ങ്ങി​ല്‍ ഇ​ന്ത്യ ഇപ്പോൾ മൂ​ന്നാം സ്ഥാ​ന​ത്താണ്. വി​ൻഡീ​സി​നെ​തി​രാ​യ...

മഴ കളിയിലും തകരാതെ ടീം ഇന്ത്യ : മൂന്നാം ഏകദിനത്തിലും വിൻഡീസിനെ തകർത്ത് ഇന്ത്യക്ക് ഉജ്വല വിജയം

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ 119 റണ്‍സിനാണ് ഇന്ത്യ വിന്‍ഡീസിനെ പരാജയപ്പെടുത്തിയത്. മൂന്നു മത്സരങ്ങളും വിജയിച്ച ശിഖര്‍ധവാനും സംഘവും പരമ്പര തൂത്തുവാരി....

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് അവസാന ഏകദിനം ; ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു ; സഞ്ജു കളിക്കും

പോർട്ട് ഓഫ് സ്പെയിൻ :വെസ്റ്റിൻഡീസിനെതിരായ മൂന്നാംഏകദിനത്തിൽ ടോസ് നേടിയഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.പരമ്പരയിലാദ്യമായാണ് ഇന്ത്യൻ നായകൻശിഖർ ധവാന് ടോസ് ലഭിക്കുന്നത്.ഒരു മാറ്റത്തോടെയാണ് ഇന്ത്യൻ ടീം ഇന്നിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസൺ ടീമിലുണ്ടാകുമോ എന്ന...

കരീബിയൻ മണ്ണിൽ കപ്പയും മീനും നൽകി സഞ്ജുവിനെ വരവേറ്റ മലയാളി ആരാധകർക്ക് പുഞ്ചിരിച്ച മനസ്സുമായി പ്രിയ താരത്തെ തിരകെ അയക്കാനാകുമോ ; വിൻഡീസിനെതിരായ അവസാന ഏകദിനം ഇന്ന് ; സഞ്ജു കളിക്കുമോ ;...

സ്പോർട്സ് ഡെസ്ക്ക് : ഇത് താൻ ടാ മലയാളി ….! സഞ്ജു……. കരീബിയൻ മണ്ണിൽ എയർപോർട്ടിൽ വന്നിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണ് പിന്നിൽ നിന്ന് ഉയർന്ന് കേട്ട ആ നീളമുള്ള...

2025 ലെ വനിതാ ഏകദിന ലോകകപ്പ് ഇന്ത്യയിൽ ; ഇന്ത്യയിലേക്ക് ടൂർണമെന്റ് എത്തുന്നത് നാലാം തവണ

ബര്‍മിങ്ഹാം: 2025ലെ വനിതാ ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഇത് നാലാം തവണയും കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യത്തെ തവണയുമാണ് ഇന്ത്യ വനിതാ ഏകദിന ലോകകപ്പിന് ആതിഥേയരാവുന്നത്. ബര്‍മിങ്ഹാമില്‍ ചേര്‍ന്ന ഐസിസി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.