സെന്‍റ് ലൂസിയ : ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്ക് ക്വീന്‍സ് പാര്‍ക്കിലാണ് മത്സരം. സ്ഥിരം നായകന്‍ രോഹിത് ശര്‍മയ്‌ക്ക്...
ന്യൂയോര്‍ക്ക്: ലോക അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര ഫൈനലിലെത്തി.യോഗ്യതാ മത്സരത്തിലെ ആദ്യ റൗണ്ടില്‍ തന്നെ 88.39 മീറ്റര്‍ ദൂരം ജാവ്ലിന്‍ പായിച്ചാണ് അദ്ദേഹം മെഡല്‍ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടിയത്....
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിനെ വാനോളം പുകഴ്ത്തി സ്പാനിഷ് വിക്ടർ മോംഗിൽ. ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ് ആണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്നും ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടുകെട്ടുക എന്നത് തൻറെ വലിയ സ്വപ്നമായിരുന്നെന്നും അദ്ദേഹം പറഞ്ഞു....
മുംബൈ: വിരാട് കോഹ്ലിയുടെ മോശം ഫോമിനെ മറികടക്കാൻ സഹായിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ പറഞ്ഞു, എന്തുകൊണ്ടാണ് ഫോമില്ലാത്തതെന്ന് അദ്ദേഹത്തിന് ഒരു ധാരണയുണ്ടാകാം എന്നും അത് പരിഹരിക്കാൻ തൻറെ...
മുംബൈ: ഒരു കാലത്ത് ഇന്ത്യയുടെ ടോപ് ത്രീ ബാറ്റ്സ്മാൻമാർ എതിരാളികളുടെ പേടി സ്വപ്നമായിരുന്നു. പ്രധാനമായും ഏകദിനത്തിലെ പ്രകടനം. രോഹിത് ശർമയും ശിഖർ ധവാനും ഓപ്പണിങ്ങിൽ കസറുമ്പോൾ മൂന്നാമനായി ഇറങ്ങി വിരാട് കോലിയും കളം...