HomeSports

Sports

ചെന്നൈയെ തകർത്തടിച്ച് കുതിച്ചു കയറി ബ്ലാസ്റ്റേഴ്‌സ്..! മൂന്നാം സ്ഥാനത്തേയ്ക്കു കയറി സെമി പ്രതീക്ഷ സജീവമാക്കി മഞ്ഞപ്പട

പനജി: ചെന്നൈയിനെതിരെ തകർപ്പൻ പ്രകടനവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് സെമി പ്രതീക്ഷ സജീവമായി. എതിരില്ലാത്ത മൂന്നു ഗോളിന് ചെന്നൈയെ തവിടു പൊടിയാക്കി കേരളം വിജയം സ്വന്തമാക്കി. പെരേര ഡയസിന്റെ രണ്ടു ഗോളുകൾക്ക് , എണ്ണം...

നിർണ്ണായക മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു; എതിരാളികൾ ശക്തരായ ചെന്നൈയിൻ എഫ്‌സി; വിജയത്തിനു വേണ്ടി കേരളം

മഡ്ഗാവ്: ഗോവയിൽ ഇന്ന് ഐ.എസ്.എല്ലിലെ പതിനെട്ടാം മത്സരത്തിനിറങ്ങുമ്പോൾ കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയത്തിൽ കുറഞ്ഞൊന്നും ആഗ്രഹിക്കുന്നില്ല. മത്സരത്തിൽ വിജയിച്ച് നിർണ്ണായകമായ മൂന്ന് പോയിന്റ് സ്വന്തമാക്കി ആദ്യ നാലിൽ എത്തുകയാണ് കേരളത്തിന്റെ ലക്ഷ്യം. എട്ടാം സ്ഥാനത്തുള്ള...

ആരാധകരുടെ ആവേശതാരം ഋതുരാജിന് പരിക്ക്; ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി 20 യിൽ മായങ്കിന് അവസരം

ധരംശാല: ശ്രീലങ്കയ്‌ക്കെതിരായ അവശേഷിക്കുന്ന ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ സംഘത്തിലേക്ക് മയാംഗ് അഗർവാളിനെ ബാക്കപ്പ് താരമായി ഉൾപ്പെടുത്തി. ആദ്യ മത്സരത്തിൽ കളിക്കുന്നതിന് തൊട്ടുമുമ്പ് പരിക്കേറ്റ റുതുരാജ് ഗെയ്ക്വാദിനു പകരമാണ് മയാംഗിനെ ടീമിലുൾപ്പെടുത്തിയിരിക്കുന്നത്. വലത് കൈക്കുഴയിൽ വേദന...

സഞ്ജു ഇറങ്ങിയില്ലെങ്കിലും ഇന്ത്യയ്ക്ക് വിജയം; ശ്രീലങ്കയെ തവിട് പൊടിയാക്കി ടീം ഇന്ത്യ

മുംബൈ: ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ട്വന്റ് 20 യിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയം. 62 റണ്ണിനാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തു വിട്ടത്. ആദ്യ വിക്കറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹ്ത് ശർമ്മയും ഇഷാൻ കിഷനും...

ഇന്ത്യ ശ്രീലങ്ക ആദ്യ ട്വന്റി 20: ടോസ് ശ്രീലങ്കയ്ക്ക് : സഞ്ജു സാംസൺ ടീമിൽ

അഹമ്മദാബാദ് : ഇന്ത്യ-ശ്രീലങ്ക മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് ശ്രീലങ്കയ്ക്ക്. ടോസ് നേടിയ ലങ്ക ബൗളിങ്ങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഹിത് ശര്‍മ നയിക്കുന്ന...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics