HomeSports

Sports

നെയ്മർ പി.എസ്.ജിയിൽ തന്നെ തുടരും; ട്രാൻസ്ഫർ നീക്കത്തിന് തിരിച്ചടി; നെയ്മറിനു വേണ്ടി പിടി മുറുക്കി ചെൽസി

പാരിസ്: നെയ്മറെ ഈ സീസണിൽ റിലീസ് ചെയ്യാമെന്ന പിഎസ്ജി നീക്കത്തിന് തിരിച്ചടി. താരം പിഎസ്ജിയുമായുള്ള കരാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടിയേക്കും. നെയ്മറിന് 2027 വരെയാണ് പിഎസ്ജിയിൽ കരാറുള്ളത്. 2022ൽ സ്വയം രണ്ട്...

മണിക്കുട്ടന്റെയും കുടുംബത്തിന്റെയും മരണത്തോടെ ചാത്തൻപാറക്കാർക്ക് നഷ്ടമാകുന്നത് നാടിന്റെ രുചിപ്പെരുമ; പഴയ ആഹാരം വിൽക്കുന്ന ശീലം മണിക്കുട്ടനില്ലെന്ന് ഒറ്റക്കെട്ടായി നാട്ടുകാർ; കണ്ണീരിൽ കുതിർന്ന രോഷവുമായി ഒരു നാട്

തിരുവനന്തപുരം: കുടുംബത്തോടൊപ്പം മണിക്കുട്ടൻ ഓർമ്മയായതോടെ ചാത്തൻപാറയ്ക്ക് അവരുടെ രുചിപ്പെരുമ കൂടിയാണ് നഷ്ടമാകുന്നത്. മണിക്കുട്ടന്റെ തട്ടുകടയിൽ നിന്ന് ആഹാരം വാങ്ങി കഴിക്കാത്ത കല്ലമ്പലത്തുകാർ ആരുമില്ല. പ്രദേശവാസികൾക്ക് പുറമെ ദേശീയപാതയിലൂടെ കടന്നുപോകുന്നവർക്കും മണിക്കുട്ടന്റെ തട്ടുകട സുപരിചിതമാണ്....

മഴയെടുത്തിട്ടും തീ കെടാതെ ടീം ഇന്ത്യ ; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ നിർണ്ണായക ലീഡ്

ലണ്ടൻ : ബർമിങ്ങാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 132 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇംഗ്ലണ്ടിനെതിരെയുള്ള ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സില്‍ 132 റൺസിൻ്റെ നിർണ്ണായക ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ...

പന്തിന് പിന്നാലെ സെഞ്ചുറിയുമായി സർ ജഡേജയും ; അവസാന ഭാഗം ഗംഭീരമാക്കി ക്യാപ്റ്റൻ ബൂംറ ; എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ ; ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം

എഡ്ജ്ബാസ്റ്റൺ : ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. സെഞ്ചുറി നേടിയ റിഷഭ് പന്തിന് പിന്നാലെ ജഡേജ കൂടി മിന്നുന്ന സെഞ്ചുറി നേടിയതോടെ ഇന്ത്യ ഭേദപ്പെട്ട നിലയിലേക്ക് എത്തുകയായിരുന്നു.  416...

പരിശീലന മത്സരം ; ഡെ​ര്‍​ബി​ഷെ​യ​റി​നെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഡെ​ര്‍​ബി: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ട്വ​ന്‍റി-20 പ​രമ്പരയ്​ക്ക് മു​ന്നോ​ടി​യാ​യു​ള്ള ആ​ദ്യ പ​രി​ശീ​ല‌​ന മ​ത്സ​ര​ത്തി​ല്‍ ഡെ​ര്‍​ബി​ഷെ​യ​റി​നെ ഏ​ഴു വി​ക്ക​റ്റു​ക​ള്‍​ക്ക് ത​ക​ര്‍​ത്ത് ഇ​ന്ത്യ. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡെ​ര്‍​ബി നി​ശ്ചി​ത 20 ഓ​വ​റു​ക​ളി​ല്‍ എ​ട്ടു വി​ക്ക​റ്റി​ന്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.