HomeSports

Sports

രണ്ടാം ദിനത്തിലും ഒഴുകുന്നത് കോടികൾ; പ്രിയം ഇന്ത്യൻ താരങ്ങൾക്ക് തന്നെ; കൊവിഡ് ഭീതിയിൽ വിദേശ താരങ്ങളെ സ്വീകരിക്കാതെ ടീമുകൾ; മലയാളി താരം സച്ചിൻ ബേബിയെ ആരും വാങ്ങിയില്ല: ഐ.പി.എൽ രണ്ടാം ദിനത്തിലെ ലേല...

ബംഗളൂരു: ഐ.പി.എൽ ലേലത്തിന്റെ രണ്ടാം ദിനത്തിലും ആവേശം അണപൊട്ടി ഒഴുകുകയാണ്. കോടികളാണ് ലേലക്കളത്തിൽ മറിയുന്നത്. ചാരുശർമ്മയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്ന ലേല നടപടികളിൽ കാര്യമായി ആരും വിളിച്ചെടുക്കാത്തത് വിദേശ താരങ്ങളെ തന്നെയാണ്. ലീഗ് ഇന്ത്യയിൽ...

ബംഗളൂരുവിൽ നിന്നും ശ്രീശാന്ത് പറന്നിറങ്ങുമോ..? മലയാളികൾ ആകാംഷയിൽ; ഐപിഎൽ ആവേശം കൊടികയറി; കോടികൾ മറിയുന്ന ലേലക്കളം ഇന്നും തുടരും

ബംഗളൂരു: ഐപിഎൽ താരലേലത്തിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി 13 ഞായറാഴ്ച 12 മണിക്ക് ആരംഭിക്കും. ആകെ 590 താരങ്ങളാണ് പട്ടികയിലുള്ളത്. ഇതിൽ 97 പേരുടെ ലേലനടപടികൾ ആദ്യ ദിനത്തിൽ പൂർത്തിയായി. പട്ടികയിലുള്ളവരിൽ 98...

ഡൽഹി ക്യാപിറ്റൽസിൽ നിന്നും ആവേശ് ഖാൻ പറന്നിറങ്ങിയത് ലക്‌നൗവിലേയ്ക്ക്; പത്തു കോടി പോക്കറ്റിലാക്കി യുവ താരം

ബംഗളൂരൂ: മുൻ ഡൽഹി ക്യാപിറ്റൽസ് താരം അവേശ് ഖാനെ സ്വന്തമാക്കി ലക്‌നൗ സൂപ്പർ ജയന്റ്‌സ്. 10 കോടി രൂപയ്ക്കാണ് താരത്തെ ടീമിലെത്തിക്കുവാൻ ലക്‌നൗവിന് സാധിച്ചത്. ഡൽഹി ക്യാപിറ്റൽസിന്റെ പ്രധാന ബൗളറായിരുന്നു യുവ താരം....

പതിനഞ്ച് കോടിയുമായി ഇഷാൻ കിഷൻ! ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള താരം; താരത്തെ സ്വന്തമാക്കിയത് സ്വന്തം ടീമായ മുംബൈ തന്നെ

മുംബൈ: 15.25 കോടി രൂപയ്ക്ക് ഇഷാൻ കിഷനെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ഇത്തവണ ഇതുവരെ ഐപിഎലിൽ ഏറ്റവും അധികം വില ലഭിച്ച താരവും ഇതോടെ ഇഷാനായി മാറി. 15 കോടി രൂപ വരെ...

ഐ.പി.എൽ ലേലം താല്കാലികമായി നിർത്തി വച്ചു; ലേലത്തിന് നേതൃത്വം നൽകിയ ഹ്യൂഗ് എഡ്മിഡീസ് വേദിയിൽ കുഴഞ്ഞു വീണു; സ്മിത്തിനെയും സുരേഷ് റെയ്‌നയെയും വാങ്ങാൻ ആളില്ല

ബംഗളൂരു: ഐ.പി.എൽ 2022 സീസണിനു വേണ്ടിയുള്ള മെഗാ താരലേലത്തിനിടെ ലേലത്തിന് നേതൃത്വം നൽകിയ ഹ്യൂഗ് എഡ്മിഡീസ് കുഴഞ്ഞു വീണു. ഇതോടെ ലേലം നിർത്തി വച്ചു. താല്കാലികമായാണ് ലേലം നിർത്തി വച്ചത്. ഇതേ തുടർന്നാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics