ഡബ്ലിൻ: ഇന്ത്യയും അയർലൻഡും തമ്മിലുള്ള ട്വന്റി- 20 പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും മത്സരം ജൂൺ 28 ചൊവ്വാഴ്ച നടക്കും. അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിൽ ഇന്ത്യൻ സമയം രാത്രി 9 മുതലാണ് മത്സരം. മഴരസം...
ലണ്ടൻ : മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് മുന്നേറ്റനിര താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ലോകത്തെ ഏറ്റവും സ്വാധീനമുള്ള കായികതാരമെന്ന് റിപ്പോര്‍ട്ട്. ബെറ്റിങ്ങ് ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍...
ബർമിംഗ്ഹാം : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഔദ്യോഗിക റിലീസിലൂടെ...
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരെ ടീം ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കമാകുമ്പോൾ ശ്രദ്ധാകേന്ദ്രം നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണെങ്കിലും മലയാളികളുടെ നോട്ടം മുഴുവന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിലാണ് സ്ക്വാഡിലുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍ ദിനേശ്...
സ്പോർട്സ് ഡെസ്ക്ക് : അയര്‍ലണ്ടിനെതിരെയുള്ള രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കും. രാത്രി ഒൻപതിനാണ് മത്സരം. ഹാര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ യുവനിരയെ തന്നെയാണ് ഇന്ത്യ ഈ പരമ്പരയിലും പരീക്ഷിക്കുന്നത്....