കട്ടക് : ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കട്ടക്കിൽ നടക്കും. ആദ്യത്തെ മത്സരത്തില്‍ തോറ്റ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തില്‍ ജയം അനിവാര്യമാണ്. അഞ്ച് മത്സരമുള്ള പരമ്പരയില്‍ 1-0ന് പിന്നിലാണ് ഇന്ത്യ.കട്ടക് സ്റ്റേഡിയത്തില്‍...
ജനീവ: യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനും സ്‌പെയിനിനും ജയം. ഇന്നലെ നടന്ന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിനു കീഴടക്കിയാണു സ്പാനിഷ് പട വിജയവഴിയിലെത്തിയത്.പോര്‍ച്ചുഗല്‍ ഏകപക്ഷീയമായ രണ്ടു ഗോളിന് ചെക് റിപ്പബ്ലിക്കിനെ തകര്‍ത്ത്...
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പയിലെ ആദ്യ മത്സരത്തിലെ നാണംകെട്ട തോല്‍വിയിൽ ഇന്ത്യൻ ക്യാപ്റ്റന് വിമർശനം. ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ കുപ്പായത്തില്‍ ഋഷഭ് പന്തിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. വലിയ സ്‌കോറിന്റെ ആത്മവിശ്വാസമുണ്ടായിട്ടും ബൗളിങ്...
പാമ്പനാർ:ശ്രീനാരായണ ട്രസ്റ്റ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിന് റാങ്കിൻ്റെ തിളക്കം. ബി.എ ഇംഗ്ലീഷ് ബി കോം എന്നീ കോഴ്സുകളിലായി 3 റാങ്കുകളാണ് ഈ തവണ കോളേജിന് സ്വന്തമായത്. ബി.എ ഇംഗ്ലീഷിൽ അഞ്ചാം റാങ്കുമായി...