HomeSports

Sports

ഏഴ് മാസത്തിനിടയിൽ നഷ്ടമാകുന്നത് നാലാമത്തെ പരമ്പര ; രാഹുലിന് പരിക്ക് വിനയായി  ; പന്ത് ക്യാപ്റ്റൻ

ഡല്‍ഹി : പരിക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഇന്ത്യൻ ടി 20 ക്യാപ്റ്റൻ രാഹുൽ പരമ്പരയിൽ നിന്ന് പിന്മാറി. കഴിഞ്ഞ 7 മാസത്തിന് ഇടയില്‍  നാലാമത്തെ പരമ്പരയാണ് രാഹുലിന് നഷ്ടമാവുന്നത്.വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നാണ്...

ചിലങ്കയണിയുവാൻ സ്വപ്നം കണ്ട കുട്ടിക്കാലത്ത് പാഡണിയേണ്ടി വന്നവൾ ; ക്രിക്കറ്റ് മൈതാനങ്ങളിലവൾ പിന്നീട് രുധിര താളത്തിൽ നൃത്തം ചവിട്ടുകയായിരുന്നു ; മിതാലി എന്ന വിസ്മയം പാഡഴിക്കുമ്പോൾ

സ്പോർട്സ് ഡെസ്ക്ക് : ബാല്യത്തിൽ കേട്ട താരാട്ടുപാട്ടുകളിൽ നിന്ന് തന്നെ ഒരു പക്ഷേ അവൾ താളം ഉൾക്കൊണ്ടിരുന്നിരിക്കാം. വലുതായി ഓർമ്മ വച്ച് തുടങ്ങിയപ്പോൾ തന്നെ നൃത്തം അവളെ അത്രകണ്ട് സ്വാധീനിച്ചിരുന്നു. യാഥാസ്ഥിതിക തമിഴ്...

അരങ്ങൊഴിയുന്നത് ക്രിക്കറ്റ് ലോകത്തെ വനിതാ ടെണ്ടുൽക്കർ ; മിതാലിയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പിണറായി വിജയന്റെ ട്വിറ്റർ പോസ്റ്റ്

തിരുവനന്തപുരം : ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരം മിതാലി രാജിന് ആശംസകളുമായി കേരളത്തിന്റെ മുഖ്യ മന്ത്രി പിണറായി വിജയൻ രംഗത്ത്. മിതാലി സച്ചിന് തുല്യയാണ് എന്നാണ്  പിണറായി വിശേഷിപ്പിച്ചത്.ഏകദിന ക്രിക്കറ്റിൽ ഏറ്റവും...

സച്ചിന് ശേഷം ക്രിക്കറ്റിൽ ഞാൻ ഇത്രത്തോളം സ്‌നേഹിക്കുന്ന ആളില്ല! സഞ്ജുവിനെ വാനോളം പുകഴ്ത്തി സംവിധായകനും നടനുമായ ജോണി ആന്റണി; ജോണിയ്ക്ക് ജഴ്‌സി സമ്മാനിച്ച് സഞ്ജു

കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ രാജസ്ഥാൻ റോയൽസ് എത്തിയതിനു ശേഷം സോഷ്യൽ മീഡിയയിൽ സഞ്ജു സാംസൺ വൈറലായി മാറിയിരുന്നു. മലയാളികൾക്കിടയിലും സഞ്ജു തരംഗം തന്നെ തീർത്തിരുന്നു. മലയാളി സെലിബ്രിട്ടികൾ പോലും സഞ്ജുവിനെ...

രാജകീയം മിതാലി ; ഇന്ത്യൻ ക്രിക്കറ്റർ മിതാലി രാജ് വിരമിച്ചു ; അരങ്ങൊഴിയുന്നത്വനിതാ ക്രിക്കറ്റിലെ ഇതിഹാസം

സ്പോർട്സ് ഡെസ്ക്ക് : വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരവും മുൻ ക്യാപ്റ്റനുമായ മിതാലി രാജ് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി താരം അറിയിച്ചു. സോഷ്യൽ മീഡിയ വഴിയായിരുന്നു...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.