ന്യൂഡല്‍ഹി : ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ ന്യൂഡല്‍ഹിയില്‍ നടക്കും.ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം രണ്ട് ടീമും കളിക്കുന്ന ആദ്യത്തെ പരമ്പരയാണിത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ വലിയ വിജയ പ്രതീക്ഷയോടെ...
ദില്ലി: മൂന്ന് മാസത്തിനുശേഷം പരിശീലനത്തിനിറങ്ങി ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കായി ദില്ലിയില്‍ ഇന്ത്യന്‍ ടീം പരിശീലനം തുടങ്ങി.വ്യാഴാഴ്ചയാണ് ആദ്യ മത്സരം. വൈകീട്ട് അഞ്ച് മണിക്ക് പരിശീലകന് രാഹുല്‍ ദ്രാവിഡ് മാധ്യമങ്ങളെ കാണും.
അവധിയും...
മുംബൈ : ഐ.പി.എല്‍ സീസണ് അവസാനിച്ച് രാജസ്ഥാന് റോയല്‍സ് ക്യാമ്ബില്‍ നിന്ന് മടങ്ങുന്ന താരങ്ങളോട് ക്യാപ്റ്റന്‍ സഞ്ജു സാംസണ് നടത്തിയ വിടവാങ്ങല്‍ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. പ്രസംഗത്തിനിടെ വിന്‍ഡീസ് താരം ഷിംറോണ്‍...
ഇടുക്കി:തെലുങ്കാനയിലെ ഹൈദരാബാദിൽ നടന്ന അഖിലേന്ത്യാ പഞ്ചഗുസ്തി മത്സരത്തിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ ഇടുക്കി സ്വദേശി ജേക്കബ് ജോസഫ് ഒന്നാം സ്ഥാനം നേടി. ഇടതു - വലതു കൈകൾ ഉപയോഗിച്ചുള്ള രണ്ടു മത്സരത്തിനും ജേക്കബ് ഗോൾഡ്...
ബ്യൂണേഴ്സ് അയേഴ്സ്: അർജന്റീന ഫുട്ബാൾ ലോകത്തിന് നൽകിയ സൂപ്പർ സ്ട്രൈക്കർമാരിൽ ഒരാളായ കാർലോസ് ടെവസ് പ്രൊഫഷണൽ ഫുട്ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. തന്റെ വളർത്തച്ഛന്റെ മരണവും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്ന ചിന്തയുമാണ്...