മുംബൈ: പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 54 റണ്‍സിന്റെ തോല്‍വി.ടോസ് നേടിയ ബാംഗ്ലൂര്‍ പഞ്ചാബിനെ ബാറ്റിങിന് വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ്...
ലണ്ടൻ : 11 വര്‍ഷങ്ങള്‍ക്ക് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ് എ യൂത്ത് കപ്പ് കിരീടത്തില്‍ മുത്തമിട്ടു. ഇന്ന് നടന്ന ഫൈനലില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കൊണ്ടാണ് മാഞ്ചസ്റ്റര്‍...
മുംബൈ: ഐപിഎല്ലില്‍ ആറാം വിജയം സ്വന്തമാക്കി പ്ലേ ഓഫ് പ്രതീക്ഷകള്‍ കൈവിടാതെ ഡല്‍ഹി ക്യാപിറ്റല്‍സ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ എട്ട് വിക്കറ്റ് വിജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. 161 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റു നഷ്ടത്തില്‍...
മുംബൈ : ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വൻ വിജയം. ബാറ്റിംഗില്‍ 144 റണ്‍സ് മാത്രമേ നേടാനായുള്ളുവെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഗുജറാത്ത് എതിരാളികളായ ലക്നൗവിനെ 82 റണ്‍സിന് എറിഞ്ഞിട്ട് 62 റണ്‍സ് വിജയം നേടുകയായിരുന്നു....
മുംബൈ: ഇന്ത്യൻ പ്രീമിയൽ ലീഗിൽ വീണ്ടും മുംബൈ ഇന്ത്യൻസിന് തോൽവി. അവസാന സ്ഥാനക്കാരായ മുംബൈ കൊൽക്കത്തയുടെ താരതമ്യേനെ ഭേദപ്പെട്ട സ്‌കോറിനു മുന്നിൽ പൊരുതാൻ പോലുമാവാതെ മുട്ട് മടക്കി വീഴുകയായിരുന്നു. 52 റണ്ണിന്റെ വൻ...