HomeSports

Sports

ബയോബബിളിന്റെ സമ്മർദത്തിനു മുന്നിൽ ഭാര്യ പൊട്ടിക്കരഞ്ഞു ; കൊവിഡിന്റെ ഏറ്റവും വലിയ വിശേഷം തുറന്ന് പറഞ്ഞ് ഇന്ത്യൻ സ്പിന്നർ ആർ.അശ്വിൻ

സെഞ്ച്വറിയൻ: ക്രിക്കറ്റ് താരങ്ങൾ അടക്കം വിവിധ കായിക മേഖലയിലെ താരങ്ങൾ കൊവിഡ് കാലത്ത് ബയോ ബബിളിനുള്ളിൽ കഴിയേണ്ടി വരുന്നത് കളിക്കാരേയും കുടുംബാംഗങ്ങളേയും എങ്ങനെ ബാധിക്കുന്നു എന്നതിലേക്ക് വിരൽചൂണ്ടി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ....

സമനിലയിൽ കുരുങ്ങി ബ്ലാസ്റ്റേഴ്സ് ; ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവയ്ക്ക് എതിരെ കേരളത്തിന് സമനില

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ കുരുക്കി എഫ് സി ഗോവ.മത്സരത്തിന്റെ തുടക്കത്തില്‍ രണ്ട് ഗോള്‍ ലീഡെടുത്ത് വിജയത്തിലേക്ക് കുതിച്ച ബ്ലാസ്റ്റേഴ്സിനെ ഗോവ ചുരുട്ടി കെട്ടുകയായിരുന്നു. ഇരുടീമുകളും രണ്ട് ഗോള്‍വീതം...

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ വാണ്ടറേഴ്‌സിൽ തുടക്കമാവും ; വിജയത്തിലൂടെ പരമ്പര ലക്ഷ്യമിട്ട് ടീം ഇന്ത്യ

വാണ്ടറേഴ്‌സ് : ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ വാണ്ടറേഴ്‌സില്‍  തുടക്കമാവും. സെഞ്ചൂറിയനില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്. വാണ്ടറേഴ്‌സില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. വാണ്ടറേഴ്‌സില്‍ ഇന്ത്യ ഇതുവരെ തോറ്റിട്ടില്ല എന്നത് ഇന്ത്യയ്ക്ക്...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര: ബുംറ വൈസ് ക്യാപ്റ്റനാകും; ഇന്ത്യൻ ടീമിൽ പുതിയ യുഗത്തിന് തുടക്കം; കപിലിനു ശേഷം ക്യാപ്റ്റനാകുന്ന ബൗളറാകാനൊരുങ്ങി ബുംറ

മുംബൈ: കപിലിനു ശേഷം ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാകുന്ന ബൗളറാകാനൊരുങ്ങുകയാണ് ബുംറയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചനകൾ. ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാകാൻ ബുംറയെ തിരഞ്ഞെടുത്തതോടെ പുറത്തു വരുന്ന സൂചനകൾ ഇതിലേയ്ക്കാണ്...

പരിക്ക് രോഹിത് ഇല്ല ; ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിൽ രാഹുൽ നായകൻ ; ബൂംറ ഉപനായകൻ

മുംബൈ :  ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. കെ.എല്‍.രാഹുല്‍ ആണ് ക്യാപ്റ്റന്‍. പരുക്കിനെ തുടര്‍ന്ന് നായകന്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് രാഹുലിനെ നായകനായി ബിസിസിഐ പ്രഖ്യാപിച്ചത്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics