മുംബൈ: ടോസ് നേടിയാലും ഇനി ഏതുടീമും സഞ്ജുവിനെയും സംഘത്തിനെയും ബാറ്റിംങിന് അയക്കാൻ ഭയക്കും..! പേരു കേട്ട റോയൽ ചലഞ്ചേഴ്‌സ് ബാറ്റർമാരുടെ നിരയെ അരിഞ്ഞു തള്ളി ചെറിയ സ്‌കോർ പ്രതിരോധിച്ചാണ് രാജസ്ഥാന്റെ പോരാളികൾ വിജയം...
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്ബ്യൻഷിപ്പിൽ ഗുജറാത്തിനെ ഗോൾമഴയിൽ മുക്കി കർണാടക സെമി ഫൈനലിലേക്ക് യോഗ്യത നേടി. നിർണായക മത്സരത്തിൽ ഗുജറാത്തിനെ എതിരില്ലാത്ത നാല്ഗോളുകൾക്കാണ് കർണാടക പരാജയപ്പെടുത്തിയത്. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ...
മുംബൈ: തുടർച്ചയായ എട്ടാം മത്സരത്തിലും എട്ടു നിലയിൽ പൊട്ടി മുംബൈ. കെ.എൽ രാഹുലിന്റെ സെഞ്ച്വറിയുടെ മികവിൽ തകർത്തടിച്ച ലഖ്‌നൗവിനെതിരെ 37 റണ്ണിന്റെ തോൽവിയാണ് ഇപ്പോൾ മുംബൈ നേടിയത്. ടൂർണമെന്റിലെ എട്ടാമത്തെ തുടർച്ചയായ തോൽവി.സ്‌കോർമുംബൈ...
കോഴിക്കോട്: ഐ ലീഗ് ഫുട്ബാളിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പരാജയമറിയാത്ത ക്‌ളബ് എന്ന റെക്കാഡ് ഇനി ഗോകുലം കേരള എഫ് സിക്ക് സ്വന്തം. ഇന്ന് നടന്ന മത്സരത്തിൽ റൗണ്ട്ഗ്‌ളാസ് പഞ്ചാബിനെ എതിരില്ലാത്ത...