HomeSports

Sports

വിജയ് ഹസാരെയിൽ സെമി തേടി കേരളം ; ഇന്ന് സർവീസസിനെ നേരിടും

ജ​യ്​​പു​ര്‍: ദേ​ശീ​യ ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ ടൂ​ര്‍​ണ​മെന്‍റാ​യ വി​ജ​യ്​ ഹ​സാ​രെ ട്രോ​ഫി​യി​ല്‍ സെ​മി​ഫൈ​ന​ല്‍ തേ​ടി കേ​ര​ളം. ഇ​ന്ന്​ നടക്കുന്ന മത്സരത്തിൽ കേരളം സ​ര്‍​വി​സ​സി​നെ നേ​രി​ടും.ജ​യ്​​പു​രി​ലെ കെ.​എ​ല്‍. സെ​യ്​​നി സ്​​റ്റേ​ഡി​യ​ത്തി​ല്‍ രാ​വി​ലെ ഒ​മ്പതി​നാ​ണ്​ മ​ത്സ​രം തു​ട​ങ്ങു​ക....

ഐ എസ് എൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈക്കെതിരെ ; കേരളത്തിന്റെ ഗോൾ വല കാക്കാൻ കരണ്‍ജിത്ത് സിംഗ്

വാസ്‌കോ ഡ ഗാമ: കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാക്കാൻ ഇനി പുതിയ ഗോളി.സീനിയര്‍ ഗോള്‍കീപ്പര്‍ കരണ്‍ജിത്ത് സിംഗ്  ഐഎസ്‌എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സില്‍ ഗോളിയാകും.സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് 35കാരനായ താരത്തിന്‍റെ വരവ് ക്ലബ് സ്ഥിരീകരിച്ചത്. ഒന്നാം...

എറിഞ്ഞ് മടുത്ത ഇംഗ്ലണ്ട് ബൗളർമാരെ വിമർശിച്ച് റൂട്ട്; റൂട്ടിനെതിരെ റിക്കി പോണ്ടിംങ് രംഗത്ത്; ക്യാപ്റ്റനെന്ന് പറഞ്ഞ് എന്തിനാണ് ഗ്രൗണ്ടിലിറങ്ങുന്നത്

സിഡ്‌നി: ആഷസിലെ തോൽവിയ്ക്കു പിന്നാലെ സ്വന്തം ബൗളർമാരെ വിമർശിച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ അലിസ്റ്റർ കുക്കിന് കടുത്ത വിമർശനവുമായി മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിംങ്. തനിക്ക് ആവശ്യമുള്ള ലൈനിലും ലെംഗ്തിലും ബൗളർമാരെകൊണ്ട് പന്തെറിയിക്കാൻ...

ശാസ്ത്രീയ വിശകലനത്തിലേക്ക് വീണ്ടും ശാസ്ത്രി ; പഴയ തട്ടകത്തിലേക്ക് തന്നെ മടക്കം ; കമന്ററി ബോക്സിൽ ഇനി കളി പറയാൻ ശാസ്ത്രി ഉണ്ടാകും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പഴയ തട്ടകത്തിലേക്ക് മടങ്ങാനൊരുങ്ങി രവി ശാസ്ത്രി . ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ഐപിഎല്‍ ടീമിന്റെ കോച്ച്‌ സ്ഥാനത്തേക്ക് രവി...

കാണികൾ ഉണ്ടാവില്ല : അടച്ചിട്ട സ്റ്റേഡിയത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പര

ജോ​​​ഹ​​​ന്നാ​​​സ്ബ​​​ര്‍​​​ഗ്:​​​ ​​​ഒ​​​മി​​​ക്രോ​​​ണ്‍​​​ ​​​വ​​​ക​​​ഭേ​​​ദം​​​ ​​​പ​​​ട​​​രു​​​ന്ന​​​ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍​​​ ​​​ഇ​​​ന്ത്യ​​​യും​​​ ​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യും​​​ ​ത​മ്മി​ലു​ള്ള​ ​ക്രി​ക്ക​റ്റ് ​പ​ര​മ്പര​ ​അ​ടി​ച്ചി​ട്ട​ ​സ്റ്റേ​ഡി​യ​ത്തി​ൽ നടത്തുവാൻ തീരുമാനമായി. ​ക്രി​ക്കറ്റ് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യാണ് ഇക്കാര്യം ​വ്യ​ക്ത​മാ​ക്കിയത്.​ ​ ബി.​സി.​സി.​ഐ​യും​ ​ക്രി​ക്ക​റ്റ് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യും​ ​സം​യു​ക്ത​മാ​യാണ് ​തീ​രു​മാ​ന​മെടുത്തത്. 3​​​...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics