സ്പോർട്സ് ഡെസ്ക്ക് : ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ട് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു. അഞ്ച് വര്‍ഷം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ നയിച്ചതിന് ശേഷമാണ് ജോ റൂട്ട് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്.കരീബിയന്‍...
മുംബൈ: തകർന്നെന്ന് കരുതി തല താഴ്ത്തി തളർന്നിരുന്ന താരങ്ങൾക്ക് ഒരു തലയുണ്ടെന്നത് മറക്കരുത്…! തുടർച്ചയായ നാല് തോൽവികളിൽ ഇടറി നിന്ന ചെന്നെയെന്ന കൊമ്പൻ തുടര്‍ തോല്‍വികള്‍ക്ക് ശേഷം ഫോമിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. തുടര്‍ച്ചയായി നാല്...
മുംബൈ : സഞ്ജുവും സംഘവും ഹാർദിക് പാണ്ഡ്യയുടെ ബാറ്റിന്റെ ചൂടറിഞ്ഞ മത്സരത്തിൽ രാജസ്ഥാനെതിരെ ഗുജറാത്തിന് വിജയം. ഉജ്വലമായി ബാറ്റ് വീശിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തന്നെയാണ് സഞ്ജുവിന്റെയും സംഘത്തിന്റെയും പ്രതീക്ഷ തകർത്തത്. സഞ്ജുവിന്റെ...
സ്പോർട്സ് ഡെസ്ക്ക് : രാഹുൽ ചഹാർ എറിഞ്ഞ ആ ഓവറിലെ നാല് പന്തുകൾ മാത്രം മതിയായിരുന്നു അയാളെ അടയാളപ്പെടുത്തുവാൻ . ചഹാറിന്റെ ചാറെടുത്ത നാല് പന്തുകൾ . വമ്പൻ തിമിംഗലങ്ങൾ വിരാചിക്കുന്ന ഐപിഎൽ...
മുംബൈ: ഐ.പി.എല്ലിലെ അഞ്ചാം തോൽവി ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസിന് ദാരുണ പതനം. പഞ്ചാബിനെതിരായ തോൽവിയോടെ, ഒരൊറ്റ വിജയം പോലുമില്ലാതെ പോയിന്റ് പട്ടികയിൽ താഴേയ്ക്ക് കൂപ്പുകുത്തി മുംബൈ. പഞ്ചാബ് ഉയർത്തിയ 198 എന്ന വിജയലക്ഷ്യത്തിന്...